ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. 10 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണിന്റേയും എട്ട് റൺസെടുത്ത ഇഷാൻ കിഷന്റെ വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇരുവരും ഈരണ്ട് ഫോറുകൾ വീതം നേടിയ ടോസ് നേടിയ ന്യൂസിലാൻഡ് ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 15 ബോളിൽ നാല് സിക്സറുകളടക്കം 31 റൺസെടുത്ത 12 ബോളിൽ 18 റൺസുമായി സൂര്യകുമാർ യാഥവുമാണ് ക്രീസിൽ. നാഗ്പൂരിലാണ് മത്സരം.
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.