അശ്വതി: തര്‍ക്കങ്ങളില്‍ ഏവര്‍ക്കും സ്വീകാര്യമായ പരിഹാരം നിര്‍ദേശിക്കും, അയല്‍വാസികളുടെ പിന്തുണലഭിക്കും.
ഭരണി: കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിചാരിക്കാത്ത യാത്രകള്‍, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകാം.
കാര്‍ത്തിക: ദൂരയാത്രകള്‍, അപ്രതീക്ഷിത ചെലവുകള്‍, മനസിന് ആദി, സുഹൃത്തുക്കളുടെ പിന്തുണ എന്നിവ ലഭിക്കും.
മകയിര്യം: സന്താനഗുണം, സാമ്പത്തിക നേട്ടം, സന്തോഷാനുഭവങ്ങള്‍, തൊഴില്‍മേഖലയില്‍ നേട്ടം എന്നിവയുണ്ടാകും.
തിരുവാതിര: അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, ദൂരയാത്രകള്‍, ചെലവുകള്‍, ബന്ധുജനസമാഗമം,സഹോദരഗുണം.
പുണര്‍തം: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം, സഹപ്രവര്‍ത്തകരുടെ പിന്തുണ.
പൂയം: തൊഴില്‍പരമായി ഗുണപരമായ ദിവസം, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകാം.
ആയില്യം: പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, ബന്ധുഗുണം, നിശ്ചയിച്ച കാര്യങ്ങള്‍ നടപ്പാക്കും.
മകം: തൊഴില്‍പരമായി നേട്ടം, വിവിധ സ്രോതസുകളില്‍ നിന്ന് പണം വന്നെത്തും, ശത്രുശല്യം കരുതിയിരിക്കണം.
പൂരം: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കണം, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
ഉത്രം: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂല തീരുമാനം, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.
അത്തം: ധനവരവുണ്ടാകും, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, കുടുംബകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കും.
ചിത്തിര: ഭാവിയെ പറ്റിയുള്ള പ്രധാനകാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കും, ദൂരയാത്രകളുണ്ടാകും.
ചോതി: അലച്ചിലുകളുണ്ടാകും, മേലധികാരികളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും, സാമ്പത്തിക പ്രയാസം.
വിശാഖം: ഭക്ഷ്യവിഷബാധയുണ്ടാകാതെ ശ്രദ്ധിക്കണം, ഭൂമിസംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
അനിഴം: ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കണം, മാനസിക സമ്മര്‍ദമുണ്ടാകും,അനാവശ്യ ഉത്കണ്ഠകളുണ്ടാകും.
തൃക്കേട്ട: സന്താനങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ കരുതലാവശ്യമാണ്, ദൂരയാത്രകളുണ്ടാകും.
മൂലം: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സന്താനഗുണം.
പൂരാടം: ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, ഉന്നത വ്യക്തികളുമായി അടുത്തബന്ധം സ്ഥാപിക്കാനാകും.
ഉത്രാടം: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
തിരുവോണം: എതിരാളികളെ നിഷ്പ്രഭരാക്കും, സാഹചര്യങ്ങള്‍ അനുകൂലമായി വരും,വിദേശയാത്ര സ്വപ്‌നം സഫലീകരിക്കും.
അവിട്ടം: സഹോദരങ്ങളുടെ സഹായം ലഭിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചതയം: മനസിന് സ്വസ്ഥതക്കുറവുണ്ടാകും, കാര്യസാധ്യത്തിനായി കഠിനശ്രമം നടത്തണം.
പുരുരുട്ടാതി: വാക്കുകള്‍ പാലിക്കാനിട വരും, എല്ലാരംഗത്തും ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ശ്രമിക്കും.
ഉത്രട്ടാതി: സാഹചര്യങ്ങളെ വിലയിരുത്തി പെരുമാറും, ജീവിതപങ്കാളിയുടെ പക്വതപരമായ നിലപാടുകളില്‍ ആശ്വാസം തോന്നും.
രേവതി: ഗൃഹനിര്‍മാണം ആരംഭിക്കാനുള്ള പദ്ധതികള്‍ തുടങ്ങും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288