ആലപ്പുഴ: മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച ഡി.വൈ.എസ്.പി. കസ്റ്റഡിയില്‍. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി. വി. അനില്‍കുമാറാണ് അരൂര്‍ പോലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലായത്. എറണാകുളത്ത് നിന്ന് ഇയാള്‍ ഔദ്യോഗികവാഹനത്തില്‍ വരികയായിരുന്നു ഇദ്ദേഹം. ചന്തിരുരില്‍ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.