BREAKING NEWS ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക് April 3, 2026
BREAKING NEWS വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ April 3, 2026
BREAKING NEWS ആക്രമിക്കുകയല്ലാതെ സ്വയം പ്രതിരോധത്തിനു വേറെ വഴിയില്ല!! ഈ ആക്രമണം ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നൽകിയിരുന്ന മുന്നറിയിപ്പിന്റെ പര്യവസാനം, ലക്ഷ്യമിട്ടത് ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ പദ്ധതികളും- നെതന്യാഹു June 13, 2025
BREAKING NEWS അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന June 13, 2025
BREAKING NEWS വേനൽക്കാലമാണ്, ചൂടാണ് എന്നും പറഞ്ഞ് ആരും ബിക്കിനി ഇട്ട് ബീച്ചുകളിലൂടെ വിലസണ്ട, ബുർഖ ധരിക്കണം, പുരുഷൻമാർ നഗ്നമായ നെഞ്ച് കാട്ടി ഹോട്ടൽ ലോബികളിലോ, റെസ്റ്റോറന്റുകളിലോ നടക്കരുത്- കർശന നിർദേശങ്ങൾ പുറത്തിറക്കി സിറിയ June 13, 2025
BREAKING NEWS ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ് June 11, 2025
BREAKING NEWS ഞാൻ സൈന്യത്തെ അയച്ചിരുന്നില്ലെങ്കിൽ ലോസ് ആഞ്ജലീസ് നഗരം കത്തിയമർന്നേനെ- ട്രംപ് June 10, 2025
BREAKING NEWS അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക് June 10, 2025
BREAKING NEWS ഓസ്ട്രേലിയയിലെ സ്കൂളിൽ വെടിവെപ്പ് വിദ്യാർഥികളടക്കം 10 പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് പൂർവ വിദ്യാർഥിയെന്ന് സൂചന, മരിച്ചവരിൽ അക്രമിയും June 10, 2025
BREAKING NEWS ഖത്തറിൽ മലയാളികൾ ഉൾപെടെയുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു, ആറ് മരണം June 10, 2025
BREAKING NEWS യുക്രെയിൽ പ്രസവ വാർഡുകൾക്കു നേരെ റഷ്യയുടെ ആക്രമണം! റഷ്യയുടെ ലക്ഷ്യം എർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും,ജനങ്ങളോട് സുരക്ഷിതരായിരിക്കാൻ സൈന്യത്തിന്റെ നിർദേശം June 10, 2025
BREAKING NEWS ട്രംപിനെ പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു, ചെയ്തത് മണ്ടത്തരം, ഇലോൺ മസ്കിന് തെറ്റുപറ്റിയെന്ന് പിതാവ് എറോൾ മസ്ക് June 10, 2025