BREAKING NEWS അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ April 3, 2026
BREAKING NEWS യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ് April 3, 2026
BREAKING NEWS പോരാട്ടം ആരംഭിച്ചു, യാതൊരു മമതയുമില്ല!! ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ഇറാൻ, ആറുദിവസത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 585 പേർ June 18, 2025
India ഇറങ്ങേണ്ട വിമാനത്താവളത്തിനടുത്ത് അഗ്നിപർവത സ്ഫോടനം; എയർ ഇന്ത്യ വിമാനം തിരികെ പറന്നു June 18, 2025
BREAKING NEWS ‘യുദ്ധം ആരംഭിക്കുന്നു’ പോസ്റ്റ്!! ഊരിപ്പിടിച്ച വാളുമായി ഒരു മനുഷ്യൻ കോട്ടയുടെ കവാടത്തിലേക്ക് പ്രവേശിക്കുന്ന ചിത്രം പങ്കുവച്ച് ഖമനയി, ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില!! June 18, 2025
BREAKING NEWS ഇറാന് അടുത്ത ‘പണി’ വരുന്നുണ്ട്…!! എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുഎസ് നീക്കം, ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ ഏരിയൽ ഇന്ധന ടാങ്കുകൾ, ഇതും പോരാഞ്ഞിട്ട് ബങ്കർ ബസ്റ്റിങ് ബോംബുകളും വേണമെന്ന് ഇസ്രയേൽ June 19, 2025
BREAKING NEWS യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നതോടെ കാര്യങ്ങൾ മാറിമറിയും..!! ഇറാനെ സഹായിക്കാൻ റഷ്യയും ചൈനയും..? യുദ്ധം ശക്തമായാൽ ഉണ്ടാവുന്ന തിരിച്ചടികൾ… ആശങ്കയോടെ ലോകരാജ്യങ്ങൾ… June 18, 2025
BREAKING NEWS സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് അതേ വിധി തന്നെയെന്ന് ഇസ്രയേൽ..; ലക്ഷ്യം ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി..? June 18, 2025
World ഇറാനുമായുള്ള എല്ലാ അതിർത്തി വഴികളും അടച്ച് പാകിസ്ഥാൻ; ഇസ്രായേലിനെ ആക്രമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ല, പക്ഷേ പൂർണപിന്തുണ June 17, 2025
BREAKING NEWS വിശന്നു വലഞ്ഞ് അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രയേൽ ഷെല്ലാക്രമണം, 45 പലസ്തീനികൾ കൊല്ലപ്പെട്ടു, ഇതു രണ്ടാം തവണ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് സമാനരീതിയിൽ കൊടുംക്രൂരത June 17, 2025
BREAKING NEWS ഇറാൻ സൈനിക മേധാവിയായിട്ട് വെറും 4 ദിവസം, ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ ആക്രമണത്തിൽ അലി ഷദ്മാനി കൊല്ലപ്പെട്ടു June 17, 2025
BREAKING NEWS ‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത ആക്രമണങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്, ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടയണം’- ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ് June 17, 2025