BREAKING NEWS പടിയില്‍ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ; സംഭവം കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ February 20, 2026
BREAKING NEWS 20 കോടി ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച ടിക്കറ്റ് വച്ചത് അയ്യപ്പന്മാർ മറന്നുവച്ച നെയ്പാത്രത്തിന് അടിയിൽ, പാത്രം വിശാഖപട്ടണത്തിലേക്ക് കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും അതിനൊപ്പം പെട്ടുപോയി… ടിക്കറ്റിൻ്റെ പുറത്ത് തൻ്റെ വിലാസാമെഴുതി ഒപ്പിട്ടിരുന്നു… അവകാശവാദമുന്നയിച്ച് റിട്ട. എഎസ്ഐ, അന്വേഷണം ആരംഭിച്ചു… ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കി? February 20, 2026
BREAKING NEWS ഇപ്പോഴുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കാനിറങ്ങിയാൽ പാക് സൈനിക കേന്ദ്രങ്ങളടക്കം തകർക്കും – വിദേശ നയതന്ത്ര പ്രതിനിധികളെ ഓർമപ്പെടുത്തി ഇന്ത്യ May 7, 2025
BREAKING NEWS എനിക്ക് ബാംഗ്ലൂരിലെ സൂപ്പർമാർക്കറ്റിൽ ജോലിലഭിച്ചു, അങ്ങോട്ടുപോവുകയാണ് ജോലിത്തിരക്കായിരിക്കും, ഫോൺ ചെയ്യുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യരുത്, ജോലിക്കായി പോയ മലയാളി യുവാവ് കശ്മീരിൽ മരിച്ച നിലയിൽ, ബന്ധുക്കൾ കശ്മീരിലേക്ക് May 7, 2025
BREAKING NEWS ‘എനിക്ക് ഖേദമോ നിരാശയോ ഇല്ല, അവർ പോകേണ്ട സമയം വന്നിരുന്നു, പക്ഷേ ദൈവം അവരെ കൊന്നില്ല, സംസ്കാരത്തിൽ പങ്കെടുക്കാൻ എല്ലാവരും വരണം-ബന്ധുക്കളുടെ മരണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹർ, കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു May 7, 2025
BREAKING NEWS പ്രതികാരം അത് വീട്ടാനുള്ളതാണ്!! യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ May 7, 2025
BREAKING NEWS കടക്ക് പുറത്ത്, വിളിക്കും അപ്പോൾ വന്നാൽ മതി- കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്ക്!! പാർട്ടിയെ പ്രകോപിപ്പിച്ചത് സുധാകര നേതൃത്വവുമായി ബന്ധപ്പെട്ട വാർത്തകൾ? വരുന്നതു അങ്കണവാടി തെരഞ്ഞെടുപ്പല്ല, യുവ നേതാക്കൾ കാണിക്കുന്ന പാകതയും പക്വതയും മുതിർന്ന നേതാക്കളും കാണിക്കണം-രാഹുൽ മാങ്കൂട്ടത്തിൽ May 7, 2025
BREAKING NEWS ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല, അതിരുകളില്ലാതെ നാം കരുത്തരാകും, ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്- സച്ചിൻ, ഭീകരതയെ വേരോടെ പിഴുതെറിയും- അമിത് ഷാ, ഭീകരതക്കെതിരായ പോരാട്ടത്തിൽ സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിൽക്കുന്നു- ഖർഗെ May 7, 2025
BREAKING NEWS ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു- ട്രംപ്, -നീതി നടപ്പായി ഇന്ത്യൻ സൈന്യം, ഭാരത് മാതാ കി ജയ്- രാജ്നാഥ് സിങ് May 7, 2025
BREAKING NEWS കള്ളപ്പന്നി പറ്റിക്കുന്നോ 😡… എന്തുവാട ഇത് തകരപ്പാട്ടയോ? സാധനം ചൈനീസ് ആണെന്നു തെളിഞ്ഞു!! ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം JF 17 ചൈനീസ് ഫൈറ്റർ ജെറ്റിന് ട്രോൾ മഴ.. May 7, 2025
BREAKING NEWS ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 70 ഭീകരർ!!! തകർന്നടിഞ്ഞ് കൊടുംഭീകരന് മസൂദ് അസ്ഹറിന്റെ വീട്… സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു May 7, 2025
BREAKING NEWS തകർത്തത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിക്കൊണ്ടുവന്ന ഭീകര ക്യാമ്പുകൾ, കൃത്യമായി അളന്നുതൂക്കി, ഒരു സർജറി നടത്തുന്നതുപോലെ ക്ലിനിക്കൽ പ്രിസിഷനോടെയുള്ള ആക്രമണം!! തെളിവുകൾ നിരത്തി ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഇന്ത്യൻ സേനയിലെ കരുത്തരായ വനിതകൾ May 7, 2025