BREAKING NEWS ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക ചെലവഴിച്ചത് സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം, February 16, 2026
BREAKING NEWS ‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി February 16, 2026
BREAKING NEWS അധ്യക്ഷ പദവിയിൽനിന്നു ഒഴിയണമെന്ന് ആവശ്യപ്പെട്ടത് കെ.സി. വേണുഗോപാൽ..!! രാഹുലും ഖാർഗേയും പോലും മാറാൻ പറഞ്ഞില്ല… തിരഞ്ഞെടുപ്പ് വരെ മാറ്റില്ലെന്ന് കരുതി… വെളിപ്പെടുത്തലുമായി കെ. സുധാരൻ May 24, 2025
BREAKING NEWS ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്… May 24, 2025
BREAKING NEWS ഇന്ന് റെഡ് അലേർട്ട് രണ്ട് ജില്ലകളിൽ…, ഒമ്പതിടത്ത് ഓറഞ്ച്..!! മൂന്നിടത്തി യെല്ലോ അലേർട്ട്… ഇന്നുമുതൽ സംസ്ഥാനത്ത് കനത്ത മഴ… May 24, 2025
BREAKING NEWS ഓർമ്മയില്ലേ ക്ഷേമ പെൻഷൻ മുടങ്ങിയതിനു ചട്ടിയെടുത്തു ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ!! വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വം തീർന്നില്ല, കോൺഗ്രസ് എന്നെ അവഗണിച്ചു, ഇനി ബിജെപിയിലേക്ക് May 23, 2025
BREAKING NEWS സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു, കൂടുതൽ കോട്ടയത്ത്- 82 കേസുകൾ, ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം ആരോഗ്യമന്ത്രി May 23, 2025
BREAKING NEWS പ്രധാന നേട്ടം ദേശീയപാത വികസനം തന്നെ, യുഡിഎഫ് കാലത്തെ ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം 665 കോടി, എന്നാൽ ഇന്നത് 2,500 കോടി, തുറന്ന ജീപ്പിലെത്തി പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി പിണറായി May 23, 2025
BREAKING NEWS ഇന്ത്യ പാക്കിസ്ഥാനിലിട്ട ജലബോംബ് എത്രയും പെട്ടെന്ന് നിർവീര്യമാക്കണം, ഇല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും, സിന്ധു നദിയാണ് നമ്മുടെ ജീവനാഡി- പാക് സെനറ്റർ May 23, 2025
BREAKING NEWS കാട്ടാളൻറെ വേട്ടയ്ക്കൊപ്പം അജനീഷ് ലോക്നാഥും; ‘കാന്താര’യുടെ സംഗീത സംവിധായകനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് May 23, 2025
BREAKING NEWS സ്വന്തം കാര്യമോ, മക്കളുടെ കാര്യമോ പോലും ആത്മവിശ്വാസത്തോടെ ചെയ്യാൻ അപ്രാപ്യ, പിതൃ സഹോദരൻ നാലു വയസുകാരിയെ പീഡിപ്പിച്ചത് കൂട്ടുകുടുംബത്തിലെ സാഹചര്യം മുതലെടുത്ത്, കുട്ടികളെ കൊലപ്പെടുത്താൻ മുൻപ് ശ്രമിച്ചിരുന്നുവെന്ന ആരോപണം തള്ളി പോലീസ് May 23, 2025
BREAKING NEWS പങ്കാളിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 26കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി പ്രതികളുടെ വിജയാഘോഷം, നഗര മധ്യത്തിൽ പാട്ടും കൂത്തും ബഹളവും, പ്രതികൾക്കു അകമ്പടിയായി ബൈക്കുകളുടെയും കാറുകളുടെയും സംഘം May 23, 2025