Pathram Online
  • Home
  • NEWS
    307831

    ട്രംപിന്റെ വാക്കിന് പുല്ലുവില നൽകി നെതന്യാഹു… ‘എന്തു പറഞ്ഞാലും ഹമാസ് നിരായുധീകരിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ല’… ട്രംപ് മുന്നോ‌ട്ട് വച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ!! നമ്മുടെ സേനയ്ക്കും നമ്മുടെ പൗരന്മാർക്കും എതിരായ ഭീഷണികൾ തടയുന്നത് തുടരും- നെതന്യാഹു

    307828

    ‘കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ലെങ്കിൽ എന്റെ തല പിളർന്നേനെ, ഞാൻ മരിച്ചുപോകുമായിരുന്നു, ഇതുപോലൊരു ആക്രമണം ഞാൻ മുമ്പ് നേരിട്ടിട്ടില്ല’- മമത ബാനർജി!! പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനിറങ്ങിയ മമതയുടെ വാഹനത്തിനു നേരെ ആക്രമണം, കല്ലും കുപ്പികളും ചെളിയും വലിച്ചറിഞ്ഞ് അക്രമികൾ

    307823

    ഖാരി സയീദ് അബ്ദുൽ അസീസിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതോ? പള്ളിയിലേക്ക് പോകുന്നതിനിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു, പിന്നാലെ ലഷ്കർ കമാൻഡർ കുഴഞ്ഞുവീണു മരിച്ചു

    307820

    പീഡന കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന പെർവെർട്ടിനു ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യം?? ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും എന്നത് പാടില്ല, രണ്ടും കൂടി ഒരുമിച്ചു വേണ്ടാ… വിമര്‍ശനവുമായി ആകാശ് തില്ലങ്കേരി

    307808

    മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • CINEMA
    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സ്റ്റോക്സെ, ഇതിനാ പച്ചമലയാളത്തിൽ പറയുന്നത് കണ്ണുകടിയെന്ന്!! “80, 90 റൺസുമായി പവലിയനിലേക്കു മടങ്ങുന്നതിനേക്കാൾ സംതൃപ്തി സെഞ്ചറിയടിച്ച ശേഷം മടങ്ങുമ്പോൾ ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല, ആ പത്ത് റൺസ് ഒരു വ്യത്യാസവും ഉണ്ടാക്കിയെന്ന് കരുതുന്നില്ല”- ഇംഗ്ലണ്ട് നായകൻ

by pathram desk 5
July 28, 2025
A A
അല്ല പിന്നെ, വേണ്ടാ വേണ്ടാന്നു വെക്കുമ്പോൾ… ബ്രൂക്കിന്റെ ഓവറിൽ രണ്ടു ഫോർ, റൂട്ടിനെതിരേ മൂന്നു ഫോർ, പിന്നാലെ ബ്രൂക്കിനെ അതിർത്തികടത്തി സെഞ്ചുറി… ഹാരി ബ്രൂക്കിനും ബെൻ ഡക്കറ്റിനെതിരേയുമാണോ നിങ്ങൾക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടത്- സ്റ്റോക്‌സിന്റെ പരിഹാസത്തിനു മറുപടി ഇങ്ങനെ…

മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫഡിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സമനിലയ്ക്ക് സമ്മതിക്കാതെ ബാറ്റിങ് തുടർന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും അധികമായി നേടിയ റൺസ് കൊണ്ട്, ഇന്ത്യൻ ടീമിനു ഒരു​ ​ഗുണവുമുണ്ടായെന്നു താൻ കരുതുന്നില്ലെന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ആ പത്ത് റൺസ് കൊണ്ട് ടീമിന് ഒരു വ്യത്യാസവും ഉണ്ടാക്കിയെന്ന് താൻ കരുതുന്നില്ലെന്ന് സ്റ്റോക്സ് വ്യക്തമാക്കി.

ടീമിനെ വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയതാണ് പ്രധാനമെന്നിരിക്കെ, 90 റൺസെടുത്ത് മടങ്ങുന്നതിനേക്കാൾ എന്ത് തൃപ്തിയാണ് സെഞ്ചറിയടിച്ചപ്പോൾ കിട്ടുന്നതെന്നും സ്റ്റോക്സ് ചോദിച്ചു. മാത്രമല്ല സമനില ഉറപ്പുള്ളപ്പോൾ പ്രധാന ബോളർമാരെ പന്തെറിയിച്ച് റിസ്ക് എടുക്കാൻ താൽപര്യമില്ലായിരുന്നുവെന്നും സ്റ്റോക്സ് പറഞ്ഞു. ജഡേജയും സുന്ദറും ഇം​ഗ്ലണ്ടിനെതിരെ സെഞ്ചുറി നേടുമെന്ന ഘട്ടം വന്നപ്പോഴായിരുന്നു ഇം​ഗ്ലണ്ട് നായകൻ സമനിലയിൽ പിരിയാൻ കൈ കൊടുക്കാനെത്തിയത്. എന്നാൽ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ഈ നിർദേശം നിരസിക്കുകയായിരുന്നു. ഇതാണ് ഇം​ഗ്ലണ്ട് നായകനെ പ്രകോപിപ്പിച്ചത്.

‘‘രണ്ടാം ഇന്നിങ്സിൽ ഇരുവരുടെയും ബാറ്റിങ് പ്രകടനം ഉജ്വലമായിരുന്നു. ഞങ്ങൾക്ക് ലഭിച്ച തുടക്കം വച്ചു നോക്കുമ്പോൾ ഇന്ത്യയെ വൻ അപകടത്തിൽ നിന്ന് രക്ഷിച്ച ഇന്നിങ്സായിരുന്നു അവരുടേത്. വളരെ മികച്ച രീതിയിൽത്തന്നെ സമ്മർദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്ത് അവർ കളിച്ചു. മാത്രമല്ല ടീമിനെ വളരെ അപകടകരമായ സാഹചര്യത്തിൽനിന്നും രക്ഷപ്പെടുത്തിയതിനു ശേഷം 80, 90 റൺസുമായി പവലിയനിലേക്കു മടങ്ങുന്നതിനേക്കാൾ സംതൃപ്തി, സെഞ്ചറിയടിച്ച ശേഷം മടങ്ങുമ്പോൾ ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങളുടെ ആ അധ്വാനമെല്ലാം ടീമിനു വേണ്ടിയാണ്.’

Related Post

‘ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ചർച്ചനടത്തി സമയം കളയാമെന്നല്ലാതെ ഒരു കാര്യവുമില്ല; ഇറാനെതിരെ  യുദ്ധം മാത്രമാണ് പോംവഴി ‘ യെന്ന് നെതന്യാഹു; അതു വേണ്ട സമാധാനം വേണമെന്ന് സൗദി; ട്രംപ്  ആരു പറയുന്നത്  കേൾക്കും?

ട്രംപിന്റെ വാക്കിന് പുല്ലുവില നൽകി നെതന്യാഹു… ‘എന്തു പറഞ്ഞാലും ഹമാസ് നിരായുധീകരിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ല’… ട്രംപ് മുന്നോ‌ട്ട് വച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ!! നമ്മുടെ സേനയ്ക്കും നമ്മുടെ പൗരന്മാർക്കും എതിരായ ഭീഷണികൾ തടയുന്നത് തുടരും- നെതന്യാഹു

August 9, 2026
‘കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ലെങ്കിൽ എന്റെ തല പിളർന്നേനെ, ഞാൻ മരിച്ചുപോകുമായിരുന്നു, ഇതുപോലൊരു ആക്രമണം ഞാൻ മുമ്പ് നേരിട്ടിട്ടില്ല’- മമത ബാനർജി!! പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനിറങ്ങിയ മമതയുടെ വാഹനത്തിനു നേരെ ആക്രമണം, കല്ലും കുപ്പികളും ചെളിയും വലിച്ചറിഞ്ഞ് അക്രമികൾ

‘കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ലെങ്കിൽ എന്റെ തല പിളർന്നേനെ, ഞാൻ മരിച്ചുപോകുമായിരുന്നു, ഇതുപോലൊരു ആക്രമണം ഞാൻ മുമ്പ് നേരിട്ടിട്ടില്ല’- മമത ബാനർജി!! പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനിറങ്ങിയ മമതയുടെ വാഹനത്തിനു നേരെ ആക്രമണം, കല്ലും കുപ്പികളും ചെളിയും വലിച്ചറിഞ്ഞ് അക്രമികൾ

August 9, 2026
ഖാരി സയീദ് അബ്ദുൽ അസീസിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതോ? പള്ളിയിലേക്ക് പോകുന്നതിനിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു, പിന്നാലെ ലഷ്കർ കമാൻഡർ കുഴഞ്ഞുവീണു മരിച്ചു

ഖാരി സയീദ് അബ്ദുൽ അസീസിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതോ? പള്ളിയിലേക്ക് പോകുന്നതിനിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു, പിന്നാലെ ലഷ്കർ കമാൻഡർ കുഴഞ്ഞുവീണു മരിച്ചു

August 9, 2026
പീഡന കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന പെർവെർട്ടിനു  ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യം??  ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും എന്നത് പാടില്ല, രണ്ടും കൂടി ഒരുമിച്ചു വേണ്ടാ… വിമര്‍ശനവുമായി ആകാശ് തില്ലങ്കേരി

പീഡന കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന പെർവെർട്ടിനു ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യം?? ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും എന്നത് പാടില്ല, രണ്ടും കൂടി ഒരുമിച്ചു വേണ്ടാ… വിമര്‍ശനവുമായി ആകാശ് തില്ലങ്കേരി

August 9, 2026

‘‘ടീമിനെ വളരെ ദുഷ്കകരമായ സാഹചര്യത്തിൽനിന്ന് രക്ഷപ്പെടുത്തുകയും പരമ്പര നഷ്ടത്തിനു തന്നെ കാരണമാകുമായിരുന്ന തോൽവിയിൽനിന്ന് കരകയറ്റുകയും ചെയ്തത് യാഥാർഥ്യമാണെന്നിരിക്കെ, 10 റൺസ് കൂടി അധികം നേടുന്നതുകൊണ്ട് വലിയ വ്യത്യാസമുണ്ടാകുമെന്നും എനിക്കു തോന്നുന്നില്ല’– സ്റ്റോക്സ് പറഞ്ഞു.

അതുപോലെ സമനിലയ്ക്കു സമ്മതിക്കാതെ ഇന്ത്യ ബാറ്റിങ് തുടർന്ന ഘട്ടത്തിൽ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെക്കൊണ്ട് ബോൾ ചെയ്യിച്ച തന്റെ തീരുമാനത്തെയും സ്റ്റോക്സ് ന്യായീകരിച്ചു രം​ഗത്തെത്തി. 257 ഓവറുകൾ ബോൾ ചെയ്ത പ്രധാന ബോളർമാരെ, അടുത്ത ടെസ്റ്റിന് അധിക ദിവസം ബാക്കിയില്ലെന്നിരിക്കെ സംരക്ഷിക്കേണ്ടത് ക്യാപ്റ്റനെന്ന നിലയിൽ താൻ ചെയ്യേണ്ടതാണെന്ന് സ്റ്റോക്സ് ചൂണ്ടിക്കാട്ടി.

‘‘സാധിക്കുന്നിടത്തോളം പന്തെറിയാൻ ഞങ്ങൾ ഒരുക്കമായിരുന്നു. അതു തന്നെയാണ് ചെയ്തതും. പക്ഷേ, ഞങ്ങൾക്കു മുന്നിൽ സമനില എന്ന സാധ്യത മാത്രമേ ഉള്ളൂവെന്നിരിക്കെ, പ്രധാന ബോളർമാരേക്കൊണ്ട് പന്തെറിയിച്ച് റിസ്ക് എടുക്കാൻ ഞാൻ തയാറായിരുന്നില്ല. പ്രത്യേകിച്ചും അടുത്ത മത്സരത്തിനു മുന്നോടിയായുള്ള വിശ്രമ ദിനങ്ങൾ വിരളമാണെന്നിരിക്കെ’ – സ്റ്റോക്സ് വിശദീകരിച്ചു.

കഴിഞ്ഞ മത്സരത്തിൽ ബോളിങ്ങിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ജോലിഭാരമൊന്നും ഇല്ലാത്ത ഏക ബോളർ ഹാരി ബ്രൂക്കായിരുന്നു. പരുക്കേൽക്കാൻ സാധ്യതയുള്ള മണ്ടത്തരങ്ങളൊന്നും ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് താൻ ബ്രൂക്കിന് പന്ത് കൈമാറിയത്. ഈ ടെസ്റ്റിൽ ഇരുനൂറിലധികം ഓവറുകൾ പന്തെറിഞ്ഞ ടീമാണ് ഞങ്ങളെന്നും ക്യാപ്റ്റർ വിശദീകരിച്ചു. അതേസമയം കഴിഞ്ഞ കളിയിൽ ​​ഗിൽ, സുന്ദർ, ജഡേജ എന്നിവരുടെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ സമനില പിടിച്ചത്. തുടക്കത്തിൽ തന്നെ കൂറ്റൻ രണ്ടുവിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കളി വരുതിയിലാക്കുകയായിരുന്നു ഇന്ത്യൻ താരങ്ങൾ.

അല്ല പിന്നെ, വേണ്ടാ വേണ്ടാന്നു വെക്കുമ്പോൾ… ബ്രൂക്കിന്റെ ഓവറിൽ രണ്ടു ഫോർ, റൂട്ടിനെതിരേ മൂന്നു ഫോർ, പിന്നാലെ ബ്രൂക്കിനെ അതിർത്തികടത്തി സെഞ്ചുറി… ഹാരി ബ്രൂക്കിനും ബെൻ ഡക്കറ്റിനെതിരേയുമാണോ നിങ്ങൾക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടത്- സ്റ്റോക്‌സിന്റെ പരിഹാസത്തിനു മറുപടി ഇങ്ങനെ…

ആ കളി അങ്ങ് എട്ടായി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി!! ജഡേജയെ സെഞ്ചുറിയടിപ്പിക്കാതെ സമനില പിടിക്കാൻ സ്റ്റോക്സ്, ഒന്നിനു പകരം രണ്ട് സെഞ്ചുറികളടിച്ച് ജഡേജയുടേയും സുന്ദറിന്റേയും മറുപടി

pathram desk 5

Next Post
‘എന്നെ രക്ഷിക്കാൻ എത്രയുംവേ​ഗം പ്രധാനമന്ത്രി ഇടപെടണം, ഇതു നിർണായക നിമിഷം’- നിമിഷപ്രിയയുടെ വൈകാരിക അഭ്യർഥന, യെമനി കുടുംബം സമ്മതം അറിയിച്ചിട്ടില്ല, നിരസിച്ചിട്ടുമില്ല, കുടുംബം സമ്മതം അറിയിച്ചാൽ ഞങ്ങൾ ഉടൻ ഫണ്ട് സ്വരൂപിക്കും- ബാബു ജോൺ

ആ തീരുമാനം ഉടൻ? നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ- കാന്തപുരം, അന്തിമ തീരുമാനത്തിനായി ചർച്ച തുടരും

‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.