BREAKING NEWS പിറന്നാളിന് മുഖത്ത് കേക്ക് തേച്ചത് ഇഷ്ടപ്പെട്ടില്ല, വാക്ക് തര്‍ക്കത്തിന് പിന്നാലെ തോക്കുകളുമായി തിരച്ചെത്തി, ഉറ്റ സുഹൃത്തുക്കളെ വെടിവച്ച്കൊന്ന് യുവാവ് April 26, 2026
BREAKING NEWS ‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസംഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച April 26, 2026
BREAKING NEWS ടിപി വധക്കേസ് പ്രതികൾക്ക് നാടും ജയിലും ഒരുപോലെ!! ടികെ രജീഷിന് വീണ്ടും പരോൾ, മൂന്ന് മാസത്തിനിടെ രജീഷിന് പരോൾ ലഭിക്കുന്നത് രണ്ടാം തവണ, ആയുർവേദ ചികിത്സയുടെ പേരിൽ ഒരു മാസത്തെ പരോൾ കഴിഞ്ഞെത്തിയത് ഈ മാസം 7ന്, പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ December 19, 2025
BREAKING NEWS കേന്ദ്രം നൽകിയില്ലെങ്കിൽ ആ പേര് മമത നൽകും!! ബംഗാളിലെ സർക്കാർ തൊഴിൽപദ്ധതിക്ക് ഇനി ഗാന്ധിജിയുടെ പേര്!! ‘എനിക്ക് ആകെ ലജ്ജ തോന്നുകയാണ്…ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്, ഞാൻ ഈ രാജ്യത്ത് ജനിച്ചുവളർന്നയാളാണ്, നമ്മൾ ഗാന്ധിയെ മറന്നുതുടങ്ങിയിരിക്കുകയാണ്’- മമത ബാനർജി December 19, 2025
BREAKING NEWS കൃത്യമായ തെളിവുകൾ ഇല്ല, കോടതിയിലെത്തിയാൽ പണി കിട്ടും!! ‘പോറ്റിയെ കേറ്റിയെ’.. വിവാദത്തിൽനിന്ന് സർക്കാർ പിന്നോട്ട്, തുടർ നടപടികൾ വേണ്ട… പാരഡി ഗാനം നീക്കാൻ മെറ്റയ്ക്കും യൂട്യൂബിനും കത്തും നൽകില്ല December 19, 2025
BREAKING NEWS കുടുംബ വഴക്കിനിടെ ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി കാട് കയറി, ചെന്നുപെട്ടത് കടന്നലുകൾക്ക് മുന്നിൽ, അറഞ്ചം പുറഞ്ചം കുത്തുകിട്ടിയതോടെ കാടിറങ്ങി, കടന്നൽ കുത്തേറ്റ വെട്ടുകേസ് പ്രതി കോട്ടയം മെഡിക്കൽ കോളേജിൽ December 19, 2025
BREAKING NEWS സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി മുങ്ങി, സംശയം തോന്നിയ കടക്കാരനും നാട്ടുകാരും പിൻതുടർന്ന് ആർട്ട് അസിസ്റ്റന്റിനെ പൊക്കി പോലീസിലേൽപിച്ചു, പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 500ന്റെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ, രണ്ടുവർഷമായി പ്രതി സാധനങ്ങൾ വാങ്ങിയിരുന്നത് ഇതേ നോട്ടുപയോഗിച്ച് December 19, 2025
BREAKING NEWS ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ December 19, 2025
BREAKING NEWS മോഷ്ടാവാണെന്നു സംശയിച്ച് ആൾക്കൂട്ടത്തിന്റെ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ, പിന്നാലെമർദ്ദനം, അതിഥിത്തൊഴിലാളിയായ യുവാവ് ചോര തുപ്പി നിലത്തുവീണു മരിച്ചു, വാളയാറിൽ നടന്നത് ആൾക്കൂട്ട വിചാരണ, ശരീരമാസകലം മർദനമേറ്റ പാടുകൾ, കയ്യിൽ മോഷണവസ്തു ഇല്ലായിരുന്നെന്ന് പോലീസ്, 5 പേർ അറസ്റ്റിൽ December 19, 2025
BREAKING NEWS നിര്‍ബന്ധിപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കി, കോണ്‍ഗ്രസിന് കൂട്ടത്തോടെ വോട്ട് മറിച്ചുകുത്തി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു December 19, 2025
BREAKING NEWS കൊടിസുനിയുടെയും അണ്ണന് സിജിത്തിന്റെയും കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴി, പണം വാങ്ങിയിരുന്നത് തടവുകാരുടെ ബന്ധുക്കളില്‍ നിന്ന്, ഭാര്യയുടെ അക്കൗണ്ടിലും കള്ളപ്പണം, ജയില്‍ ഡിഐജിയെ സസ്പെന്‍ഡ് ചെയ്യും, എം കെ വിനോദ്കുമാര്‍ സിപിഎം ഗുണ്ട December 19, 2025
BREAKING NEWS യാത്രയ്ക്കിടെ ബംഗളൂരു- കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ബസിലുണ്ടായത് 44 യാത്രക്കാര്‍, ബസ് പൂര്‍ണമായി കത്തിനശിച്ചു December 19, 2025