BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി July 28, 2025
BREAKING NEWS അല്ല പിന്നെ, വേണ്ടാ വേണ്ടാന്നു വെക്കുമ്പോൾ… ബ്രൂക്കിന്റെ ഓവറിൽ രണ്ടു ഫോർ, റൂട്ടിനെതിരേ മൂന്നു ഫോർ, പിന്നാലെ ബ്രൂക്കിനെ അതിർത്തികടത്തി സെഞ്ചുറി… ഹാരി ബ്രൂക്കിനും ബെൻ ഡക്കറ്റിനെതിരേയുമാണോ നിങ്ങൾക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടത്- സ്റ്റോക്സിന്റെ പരിഹാസത്തിനു മറുപടി ഇങ്ങനെ… July 28, 2025
BREAKING NEWS ആ കളി അങ്ങ് എട്ടായി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി!! ജഡേജയെ സെഞ്ചുറിയടിപ്പിക്കാതെ സമനില പിടിക്കാൻ സ്റ്റോക്സ്, ഒന്നിനു പകരം രണ്ട് സെഞ്ചുറികളടിച്ച് ജഡേജയുടേയും സുന്ദറിന്റേയും മറുപടി July 28, 2025
BREAKING NEWS ഓപ്പറേഷൻ സിന്ദൂർ 16 മണിക്കൂർ ചർച്ചക്ക് തുടക്കം, ചർച്ചയ്ക്ക് താൽപര്യമില്ലെന്ന് ശശിതരൂർ July 28, 2025
BREAKING NEWS ‘ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ല!! രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്, മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോയെന്നും ദുരൂഹതയേറുന്നു’, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക July 28, 2025
BREAKING NEWS പോലീസ് പിടിക്കാതിരിക്കാൻ പുലിയടക്കമുള്ള വന്യമൃഗങ്ങൾക്കിടയിൽ ഒളിസങ്കേതം!! വന്യമൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ ചുറ്റും വൈദ്യുതി വേലിയും നായ്ക്കളും!! യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സാഹസികമായി വലയിലാക്കി പോലീസ് July 28, 2025
BREAKING NEWS തന്റെ ഇടപെടലിൽ ചിലർ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു!! തലാഖിന്റെ കുടുംബത്തോട് ‘നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ’… ചോദിച്ച് മോചനശ്രമം ഇല്ലാതാക്കാൻ ശ്രമിച്ചു, ചെയ്തത് ഇന്ത്യക്കാരെന്നത് വേദനിപ്പിക്കുന്നു – കാന്തപുരം July 28, 2025
BREAKING NEWS അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും!! നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്ത് കുറ്റവും ചുമത്താൻ നീക്കം… പ്രതിഷേധം കടുക്കുന്നു, സിസ്റ്റർമാർക്ക് നീതി വേണം- മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരളത്തിലെ എംപിമാർ July 28, 2025
BREAKING NEWS അപകടത്തിൽപ്പെട്ട യുവാക്കൾക്ക് നീന്തലറിയില്ല!! വള്ളം മറിഞ്ഞ് മീൻപിടിക്കാൻ പോയ രണ്ടു യുവാക്കൾ മരിച്ചു, ഒരാൾക്കായി തെരച്ചിൽ തുടരുന്നു!! July 27, 2025
BREAKING NEWS കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി July 27, 2025