BREAKING NEWS വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കെ കോടികളുടെ തട്ടിപ്പ്, വൻ പലിശ ഓഫർ ചെയ്ത് ചിട്ടി നടത്തിയും തട്ടിപ്പ്!!നഗരസഭാ കൗൺസിലർ സത്യപ്രതിജ്ഞ ചൊല്ലിയതിന്റെ പിറ്റേന്ന് അറസ്റ്റിൽ, കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ December 23, 2025
BREAKING NEWS ആ ഡോക്ടർമാർ കഴിവിന്റെ പരമാവധി നോക്കി അവന്റെ ജീവൻ തിരിച്ചുപിടിക്കാൻ, റോഡരിക് പോലും അവർ ഓപ്പറേഷൻ തീയറ്ററാക്കി… പക്ഷെ വിധി മറ്റൊന്ന്, വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി, കൈകാലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയെങ്കിലും മരണം ഹൃദയസ്തംഭനംമൂലം December 23, 2025
BREAKING NEWS ‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ് August 18, 2025
LATEST UPDATES ‘കുട്ടിയെ മർദിച്ചിട്ടില്ല’ നിലപാടിൽ ഉറച്ച് പ്രധാനാധ്യാപകൻ, വീഴ്ചയുണ്ടായെന്ന് പിടിഎ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ August 18, 2025
BREAKING NEWS കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോ? 12 മണിക്കൂർ ഗതാഗതകുരുക്കുണ്ടോ? ജഡ്ജി ആയതുകൊണ്ട് എനിക്ക് ടോൾ കൊടുക്കേണ്ട ജനങ്ങളുടെ കാര്യം അതല്ല. 150 രൂപയോ ടോൾ, എന്തിനാണ് ഇത്രയും കൊടുക്കുന്നത്? പാലിയേക്കര ടോൾ കേസിൽ തുടരെത്തുടരെ ചോദ്യങ്ങളെറിഞ്ഞ് കോടതി August 18, 2025
BREAKING NEWS അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ August 18, 2025
BREAKING NEWS മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ വജ്രായുധം പുറത്തെടുക്കാൻ പ്രതിപക്ഷം, ഇംപീച്ച് ചെയ്യാൻ നീക്കം, ആദ്യ പടിയായി ഒപ്പുശേഖരണം August 18, 2025
BREAKING NEWS പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, അന്വേഷിച്ചപ്പോൾ കാണാതെ പോയെന്ന്, ഒന്നല്ല രണ്ടു തവണ!! പിഎച്ച്ഡി ഗവേഷണത്തിനായുള്ള NOC അപേക്ഷക്കും ഇതേ അവസ്ഥ തന്നെ- ഇത് വെറും ബ്യൂറോക്രസിക്കളിയല്ല വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസോടുകൂടിയുള്ള ഉപദ്രവം- ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത് August 18, 2025
BREAKING NEWS അമേരിക്കയുടെ കണ്ണുകൾ എപ്പോഴും പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുണ്ട്!! ഞങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചുകണ്ടിരിക്കുകയാണ്, യുക്രൈനിൽ വെടിനിർത്തലിനു റഷ്യയ്ക്ക് താൽപര്യമില്ല- യുഎസ് സ്റ്റേറ്റ് സെക്രട്ടറി August 18, 2025
BREAKING NEWS അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ എട്ടാം ക്ലാസുകാരൻ സഹോദരൻ പീഡിപ്പിച്ചു, അഞ്ചു വർഷം മുൻപ് നടന്ന സംഭവം പുറംലോകമറിഞ്ഞത് പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ- പോക്സോ നിയമപ്രകാരം കേസ് August 18, 2025
BREAKING NEWS കൂടിക്കാഴ്ചയ്ക്കു മുൻപേ ബോംബ് പൊട്ടിച്ച് ട്രംപ്!! ‘സെലെൻസ്കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന് പോരാട്ടം തുടരാം… ക്രിമിയ തിരികെ ലഭിക്കില്ല, യുക്രൈൻ നാറ്റോയിൽ ചേരുകയുമില്ല, ചില കാര്യങ്ങൾ ഒരിക്കലും മാറില്ല’ August 18, 2025
BREAKING NEWS കൊല്ലം നഗരത്തിൽ മാത്രം രാവിലെതന്നെ വെള്ളമടിച്ച് വാഹനമോടിച്ച 17 കെഎസ്ആർടിസി, സ്കൂൾ ബസ് ഡ്രൈവർ പോലീസ് പിടിയിൽ!! 5 പേർ സ്കൂൾ ബസ് ഡ്രൈവർമാർ, പരിശോധനാ വിവരം ഞൊടിയിടയിൽ വാട്സാപ്പ് വഴി കൈമാറി, പലരും പിടിവീഴാതിരിക്കാൻ സർവീസ് നിർത്തിവച്ചു August 18, 2025