BREAKING NEWS പൊറോട്ട വാങ്ങിയ യുവാവ് ഗ്രേവി ചോദിച്ചു, ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ… പിന്നെ നടന്നത് എടുത്തിട്ടടി… യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ് January 21, 2026
BREAKING NEWS കൊച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിനെതിരെ നിയമ നടപടിയുമായി നടി ഗായത്രി അരുൺ; ‘അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിക്കുന്നുവെന്നും നിരവധി കുട്ടികൾ ചതിക്കപ്പെട്ടുവെന്നും’ നടി January 21, 2026
BREAKING NEWS എന്നാണ് അയ്യപ്പസംഗമം? എന്താണ് പ്രശ്നം? അഭിഭാഷകനോട് സുപ്രിം കോടതി!! ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ വാദം കേൾക്കണം- തടസ ഹർജിയുമായി ദേവസ്വം ബോർഡ്, സർക്കാർ പിൻതുണയ്ക്കും, ഹർജി ബുധനാഴ്ച്ച കേൾക്കും September 15, 2025
BREAKING NEWS കാറിലിരുന്ന ഹമാസ് പ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി ഇസ്രയേൽ!! ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്ന് വിശദീകരണം, ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽനിന്ന് മാറ്റുന്നു; കരയാക്രമണം ഭയന്ന് ഗാസ വിട്ടത് 4 ലക്ഷം പേർ September 15, 2025
BREAKING NEWS സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത്!! കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്സ് കൊടുത്ത സർക്കാരാണ് കെഎസ്യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയത്- ഷാഫി പറമ്പിൽ എംഎൽഎ September 15, 2025
BREAKING NEWS എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ സ്കൂൾ ബസ് പുറകിലേക്ക് നീങ്ങി മറിഞ്ഞ് അപകടം, 22 കുട്ടികൾക്ക് പരുക്ക്, അപകടത്തിൽപ്പെട്ടത് പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് September 15, 2025
LATEST UPDATES ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ!!! ബ്രഹ്മപുത്രയിൽ 278 മീറ്റർ ഉയരത്തിൽ അണക്കെട്ട് നിർമ്മിക്കും September 15, 2025
BREAKING NEWS യുപിഐ ഇന്നു മുതൽ അടിമുടി മാറുന്നു!! ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പേയ്മെന്റ് ഒറ്റത്തവണ ഇനി 5 ലക്ഷം രൂപവരെ, പരമാവധി 10 ലക്ഷം, നികുതി, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പേയ്മെന്റ്, വായ്പ, ഇഎംഐ പരിധി 5 ലക്ഷം… വ്യക്തികൾ തമ്മിൽ മാറ്റമില്ല September 15, 2025
BREAKING NEWS കാലികളെ മേയ്ക്കുന്നതിനിടെ മണ്ണിനടിയിൽ നിന്ന് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ!! ആട്ടിടയൻ മണ്ണ് നീക്കിനോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു കുഞ്ഞിക്കൈ, ശരീരമാസകലം ഉറുമ്പുകൾ കൂടുകൂട്ടിയിരിക്കുന്നു, നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ September 15, 2025
BREAKING NEWS പണം കൊടുത്ത് അവാർഡ് ഒപ്പിക്കാൻ നാണമില്ലേ??? അവാർഡ്ദാന ചടങ്ങ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്കെടുത്ത്, മേയർ ആര്യ രാജേന്ദ്രനെ എയറിൽ കയറ്റി സോഷ്യൽ മീഡിയ September 15, 2025
BREAKING NEWS ഇസ്രയേൽ ബോംബിട്ട് 30 പാർപ്പിട സമുച്ചയങ്ങൾ തകർത്തു, 53 മരണം!! ഗാസയിൽ ഈ മാസം ഇസ്രയേൽ തകർത്തത് 13000 അഭയാർത്ഥി കൂടാരങ്ങൾ, പട്ടിണി കിടന്ന് മരിച്ചത് 145 കുട്ടികളടക്കം 422 പേർ September 15, 2025
BREAKING NEWS ആരോപണങ്ങളിൽ നിന്നും മുങ്ങി നടന്നിട്ടില്ല… ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നത്, നേതാക്കളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ September 15, 2025