BREAKING NEWS ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക ചെലവഴിച്ചത് സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം, February 16, 2026
BREAKING NEWS ‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി February 16, 2026
BREAKING NEWS മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു നടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി October 28, 2025
BREAKING NEWS നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ മില്ലുടമകൾക്ക് ക്ഷണമില്ല, പകരം മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും മാത്രം!! മില്ലുടമകളെ വിളിച്ചില്ലേയെന്ന് പിണറായി, ഇല്ല, മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുമെന്ന് മറുപടി- ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി, നാളെ വീണ്ടും യോഗം October 28, 2025
BREAKING NEWS കുടുംബ വഴക്കിൽ പിതൃ സഹോദരൻ 12 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സ്വകാര്യ ഭാഗങ്ങൾ അറുത്ത നിലയിൽ!! കുഞ്ഞ് മരിക്കുന്നതിനു മുൻപ് നേരിട്ടത് കൊടിയ പീഡനങ്ങൾ October 28, 2025
BREAKING NEWS കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി October 28, 2025
BREAKING NEWS കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത് അഗതി മന്ദിരത്തിലെ സഹ അന്തേവാസിയുടെ ക്രൂര പീഡനത്തിൽ, മാരകമായി പരുക്കേറ്റ സുദർശനനെ ചികിത്സിക്കാതെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചു, പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ, തുമ്പായത് സിസിടിവി ദൃശ്യങ്ങൾ October 28, 2025
BREAKING NEWS കോൺഗ്രസും ഡിഎംകെയും മുൻപ് വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ചെങ്കിലും ഇപ്പോൾ ഒരേ പാതയിൽ, രാഹുൽ സഹോദരൻ, ആ സൗഹൃദം രാഷ്ട്രീയത്തിനുമപ്പുറം- എംകെ സ്റ്റാലിൻ October 28, 2025
BREAKING NEWS നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ബൈക്കിൽ ഇടിച്ചു കയറി, ദമ്പതികൾക്ക് ദാരുണാന്ത്യം October 28, 2025
BREAKING NEWS കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ സ്വകാര്യമായി ഹോട്ടലിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച, സഹായ വാഗ്ദാനം, ജോലി ഓഫറുമായി വിജയ്!! ടിവികെ നേതാക്കൾക്ക് അതൃപ്തി, തർക്കം October 28, 2025
BREAKING NEWS ശബരിമല സ്വർണക്കൊള്ളയിലെ തെളിവുകൾ നശിപ്പിച്ചു? എസ്ഐടി ആവശ്യപ്പെട്ട വിജയ് മല്യ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല, കാണാതായത് 1098-99 വർഷത്തെ നിർണായക രേഖകൾ- ദുരൂഹതയെന്ന് ആരോപണം October 28, 2025
BREAKING NEWS യുഎസ് ഭരണഘടനാ നിയമങ്ങൾ വീണ്ടും പൊളിച്ചെഴുതുമോ? എനിക്ക് വലിയ പിൻതുണയുണ്ട്, മൂന്നാമതും പ്രസിഡന്റാകാൻ ആഗ്രഹം…എന്റെ പിൻഗാമികൾ ഇവർ, ഈ രണ്ടുപേർക്കെതിരെ ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സൂചന നൽകി ട്രംപ് October 28, 2025