BREAKING NEWS വനിത ബില്ല് പാസാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു…ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിച്ചു, സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ല, അവർ നോക്കിവച്ചിട്ടുണ്ട്, കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യ- പ്രധാനമന്ത്രി April 18, 2026
BREAKING NEWS വിവാദ ആൾദൈവത്തിന്റെ വലംകൈ, ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ്… നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ, സംഭവത്തിൽ ദുരൂഹത April 18, 2026
BREAKING NEWS നവാഗത സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പൂർത്തിയാകുന്നതിനിടെ വിയോഗം February 27, 2026
BREAKING NEWS വീണ ജോർജ്ജിന് നാലുദിവസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു; മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് രണ്ടുവരെയുള്ള പരിപാടികൾ മാറ്റിവച്ചു; മെഡിക്കൽ നെക്ക് കോളറും ട്രോഫിയും തപാലിൽ അയച്ച് കെഎസ്യു February 27, 2026
BREAKING NEWS ഒരു കോടിയിലേറെ പേരുടെ വ്യക്തിഗത ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ കമ്പനിയ്ക്ക് ചോർത്തി നല്‍കിയത്; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരു നല്‍കിയവരുടെ വിവരങ്ങളും കൈമാറി; കത്തുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല February 27, 2026
BREAKING NEWS മുഖ്യ ആസൂത്രകൻ ദീലിപ്, ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കി, കോടതി നിരീക്ഷിച്ചത് പ്രതികളുടെ ഗൂഢാലോചന മാത്രം, സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞു, തെളിവുകളെ തെറ്റായി പരിഗണിച്ചു- അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ, 1000 പേജുള്ള വിധിന്യായത്തിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി 400 പേജുള്ള അപ്പീൽ February 27, 2026
BREAKING NEWS വില്‍പ്പനസംബന്ധിച്ച് വാക്കുതര്‍ക്കം, വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു, കൂട് പൂര്‍ണമായി തല്ലി തകര്‍ത്ത നിലയില്‍ February 27, 2026
BREAKING NEWS നടിയുമായി വിവാഹേതര ബന്ധം, പിടിക്കപ്പെട്ടതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ അഞ്ചുവർഷമായി തുടർന്നുവെന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സംഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം February 27, 2026
BREAKING NEWS കെഎസ്യു പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്, നടത്തിയത് പതിയിരുന്നുള്ള ആക്രമണം!!കേരളത്തിൽ ഒരു മന്ത്രിയെയും ഓടിച്ചിട്ട് പിടിക്കാൻ ആരും ശ്രമിച്ചിട്ടില്ല… സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തിൽ എല്ലാ കേസുകളും തെളിയിക്കുന്നത്? മന്ത്രി പറയുന്നതാണ് മുഖവിലയ്ക്കെടുക്കേണ്ടത്- കടകംപള്ളി സുരേന്ദ്രൻ February 27, 2026
BREAKING NEWS നടന് ടിനി ടോമിന്റെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍, കണ്ടെത്തിയത് ചെറിയ പാക്കറ്റിലാക്കി പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ February 27, 2026
BREAKING NEWS ഒന്നാം പ്ലാറ്റ്ഫോമിൽ ഇല്ലാതിരുന്ന കുഴപ്പമാണ് മന്ത്രിക്ക് മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴുണ്ടായത്, വീണാ ജോര്‍ജെന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ ചിരിക്കുന്ന അവസ്ഥയാണ്, പത്തനംതിട്ട ജില്ലയ്ക്ക് അപമാനകരമായ രീതിയിലാണ് അവരുടെ പെരുമാറ്റം, ഈ പച്ചക്കള്ളത്തിന് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകും- വി ഡി സതീശന് February 27, 2026
BREAKING NEWS ശരീരത്തിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം, കാർ ബോംബ്… പാക്കിസ്ഥാനെ തകർക്കാൻ തയാറായി താലിബാൻ മനുഷ്യ ബോംബുകൾ!! ചിത്രങ്ങൾ പുറത്ത്… അഫ്ഗാൻ പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് പാക്ക് വ്യോമാക്രമണം, അഫ്ഗാൻ- പാക്ക് സംഘർഷം പരിഹരിക്കാൻ എന്തുസഹായവും ചെയ്ത് തരാം- വാഗ്ദാനവുമായി ഇറാൻ February 27, 2026