BREAKING NEWS മലേഷ്യയിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി മോദി ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഉടനെ വൻ പ്രഖ്യാപനം, ‘ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും’; പരസ്പ്പരമുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ചർച്ചകൾക്കും കരാറുകൾക്കും വഴി തുറക്കുന്ന സന്ദർശനം February 7, 2026
BREAKING NEWS ഇങ്ങനെയൊരു പ്രഹരം, അത് ഒട്ടുമേ പ്രതീക്ഷിച്ചില്ലാട്ടോ…പവർപ്ലേയിൽ തെറുപ്പിച്ചത് എണ്ണം പറഞ്ഞ 4 വിക്കറ്റുകൾ, ഒരു റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റ്, അഭിഷേകും ദുബെയും ഗോൾഡൻ ഡക്ക്… യുഎസ്എയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ, അവസാന ഓവറിൽ സ്കൈ ഷോ…യുഎസ്എയ്ക്ക് ലക്ഷ്യം 162 February 7, 2026
BREAKING NEWS ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്, ആരുമായും ആശയവിനിമയം നടത്താൻ അനുവാദമില്ല, ‘ഇനി അവർക്ക് ബാക്കിയുള്ളത് എന്നെ കൊല്ലുക എന്നത് മാത്രം!! എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ കരസേനാ മേധാവിയും ഡിജി ഐഎസ്ഐയും’- ഇമ്രാൻ ഖാൻ, മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്- സഹോദരി December 3, 2025
BREAKING NEWS യുവതിയുടെ ഈ ആരോപണം രാഹുലിന്റെ നാളത്തെ ജാമ്യഹർജി തള്ളാൻവേണ്ടി, നടന്നത് രാഷ്ട്രീയ ഗൂഢാലോചന, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്രയും ക്രൂരമായ രീതിയിൽ പ്രതീക്ഷിച്ചില്ല!! യുവതിയെ അറിയില്ല, ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ?- ഫെനി നൈനാൻ December 2, 2025
BREAKING NEWS വിവാഹം നടന്നത് ആറുമാസം മുൻപ്, മണിക്കൂറുകളോളം പബ്ജി കളിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനോട് ജോലിക്കു പോകാൻ ആവശ്യപ്പെട്ടു, കലി കയറിയ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുങ്ങി!! പ്രതിയും കുടുംബവും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ കുടുംബം December 2, 2025
BREAKING NEWS രാഹുൽ വന്നത് ഫെനി നൈനാൻ എന്ന സുഹൃത്തിനൊപ്പം!! ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്കാണ് അവർ കൊണ്ടുപോയത്. മുറിക്കുള്ളിൽ കടന്നയുടൻ രാഹുൽ കടന്നുപിടിച്ചു താൻ എതിർത്തെങ്കിലും ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചു, വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മറുപടി നൽകി- യുവതിയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്ത് December 2, 2025
BREAKING NEWS വേണമെങ്കിൽ മണ്ഡലം ഏതെന്നു ഇപ്പോൾ തന്നെ പറയാം… നേമം!! നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ, ശശി തരൂർ ബിജെപിയിലേക്ക് വരുമോ? അങ്ങനെ എനിക്ക് പ്രതീക്ഷയില്ല- മറുപടി December 2, 2025
BREAKING NEWS ‘ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ, പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, അല്ലാതെ ഇനിടെ ആർക്കാണ് പ്രശ്നം? മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും, ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ’?- വി ശിവൻകുട്ടി December 2, 2025
BREAKING NEWS ബ്രഹ്മോസ് വരുന്നു തലസ്ഥാനത്ത്!! മിസൈൽ നിർമാണ യൂണിറ്റിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതി, നെട്ടുകാൽത്തേരി ജയിലിന്റെ 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറും December 2, 2025
BREAKING NEWS ലഹരിക്കേസ് പ്രതി റസ്ലിയുടെ നേതൃത്വത്തിൽ പാതിരാത്രിയിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം, വാടകവീട്ടിലേക്ക് ബോംബെറിഞ്ഞത് കാറിലെത്തിയ സംഘം, പിന്നാലെ ബിയറുകുപ്പി കൊണ്ട് യുവതിയുടെ തല അടിച്ചുപൊട്ടിച്ചു December 2, 2025
BREAKING NEWS വീണ്ടും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; രണ്ട് ദിവസം ശക്തമായ മഴ;മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് December 2, 2025
BREAKING NEWS പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ ഇനി അമ്മായിയമ്മ മരുമകൾ പോര്, ചേന്നമ്പള്ളി വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയായ കൊച്ചുപാപ്പിക്കെതിരെ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കോൺഗ്രസ് സ്ഥാനാർഥിയായ ജാസ്മിൻ December 2, 2025