BREAKING NEWS ഇങ്ങനെയൊരു പ്രഹരം, അത് ഒട്ടുമേ പ്രതീക്ഷിച്ചില്ലാട്ടോ…പവർപ്ലേയിൽ തെറുപ്പിച്ചത് എണ്ണം പറഞ്ഞ 4 വിക്കറ്റുകൾ, ഒരു റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റ്, അഭിഷേകും ദുബെയും ഗോൾഡൻ ഡക്ക്… ഇന്ത്യ യുഎസ്എയ്ക്ക് മുന്നിൽ അടിപതറുന്നു… സ്കോർ 118-7 February 7, 2026
BREAKING NEWS ചേച്ചിമാരും അനിയന്മാരും ലോക കീരിടങ്ങൾ തൂക്കി, ഇനി ചേട്ടന്മാരുടെ ഊഴം…. ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും!! സഞ്ജു പുറത്തുതന്നെ, പനി പിടിച്ച് ബംറ, സിറാജ് കളത്തിലിറങ്ങും February 7, 2026
BREAKING NEWS പാർട്ടിയും കോടതിയുമല്ലാം കൈവിട്ടു, പ്രതിരോധം അവസാനിപ്പിച്ച് രാഹുൽ കീഴടങ്ങുന്നുവോ? ഫോൺ ഓണായി, സത്യപ്രതിജ്ഞ ചെയ്ത അതേദിവസം തന്നെ പടിയിറക്കവും December 4, 2025
BREAKING NEWS പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരും, കെ മുരളീധരൻ പറഞ്ഞ ഇതാ….!! ‘മൂടോടെ വെട്ടിമാറ്റി’ കോൺഗ്രസ്… രാഹുലിനെതിരായ എഐസിസിയുടെ അനുമതിയോടെ, രാഹുലിന്റെ ചെയ്തികൾ കോൺഗ്രസിന് കളങ്കമുണ്ടാക്കി, എംഎൽഎ സ്ഥാനം രാജിവയ്ക്കണം- സണ്ണി ജോസഫ് December 4, 2025
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിലിന് ഇനി തിരിച്ചടികളുടെ കാലം!! മുൻകൂർ ജാമ്യമില്ല, അറസ്റ്റിനു തടസമില്ലെന്ന് കോടതി, കോൺഗ്രസിൽ നിന്ന് പുറത്ത് December 4, 2025
BREAKING NEWS ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം, യെമനിൽ തടവിലായിരുന്ന ഇന്ത്യൻ ആർമി സൈനികൻ കായംകുളം സ്വദേശി അനിൽ കുമാറിന് 5 മാസത്തിനു ശേഷം മോചനം, കപ്പൽ ആക്രമിക്കപ്പെട്ടത് ജൂലെെ 7ന്!! ഒമാന് നന്ദി അറിയിച്ച് ഇന്ത്യ December 4, 2025
BREAKING NEWS കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ December 4, 2025
BREAKING NEWS അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ ഒന്നിക്കുന്ന റോഡ് മൂവി ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ December 4, 2025
BREAKING NEWS കഥ നീങ്ങുന്നത് ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റി!! 20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ- വിരാട് കർണ്ണ ചിത്രം “നാഗബന്ധം” December 4, 2025
BREAKING NEWS ജോൺ ബ്രിട്ടാസിന്റെ ‘മുന്ന’ പരാമർശം തിരിച്ചുപ്രയോഗിച്ച് പ്രതിപക്ഷം!! സിനിമയിലെ മുന്നയൊക്കെ എന്ത്, ഇതല്ലേ യഥാർത്ഥ മുന്ന- ഷിബു ബേബി ജോൺ, മതേതര കേരളത്തെ ഒറ്റിയ മുന്നയെ ഓർത്തുവെക്കും- കെപിഎ മജീദ്… ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ യഥാർത്ഥ മുന്ന, എത്ര പാലങ്ങൾ ഇങ്ങനെ നിർമ്മിച്ചുവെന്ന് മലയാളി ചർച്ച ചെയ്യണം, ഈ പാലം ചിലപ്പോൾ പാലത്തായി കേസിലേക്ക് നീളും- പി.കെ. നവാസ് December 4, 2025
BREAKING NEWS സർക്കാർ തിയേറ്ററുകളിൽ സ്ത്രീ- പുരുഷന്മാർ ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ!! പ്രചരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തിയറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ, ഹാക്കിങിലൂടെയോ ആയിരിക്കാമെന്ന് പോലീസ്, അന്വേഷണം ആരംഭിച്ച് സൈബർ സെൽ December 4, 2025
BREAKING NEWS സുഹൃത്തിനെ കാണാൻ ജയിലിലെത്തി, കയ്യിൽ ബിസ്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷും!! പേസ്റ്റ് കീറി പരിശോധിച്ചപ്പോൾ ചെറിയ പാക്കറ്റിൽ എംഡിഎംഎ, മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോ ഉൾപെടെയുള്ളവ, യുവാവ് അറസ്റ്റിൽ December 4, 2025