BREAKING NEWS “സത്യം, എന്റെ കണ്ണുകൊണ്ട് കണ്ടതാണ്… എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് ടിഎൻ പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്”… എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺഗ്രസ് നേതാവ് April 6, 2026
BREAKING NEWS കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ April 6, 2026
BREAKING NEWS വിദേശ വിദ്യാർഥികളെ വേഗം തിരിച്ചുവരു… യുഎസിലെ സര്‍വകലാശാലകള്‍; ട്രംപ് അധികാരത്തിലെത്തിയാൽ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യത November 30, 2024
BREAKING NEWS ആൺ സുഹൃത്ത് വിവാഹിതനാകാനൊരുങ്ങുന്നതറിഞ്ഞ യുവതി വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, കാർ കത്തിയുപയോഗിച്ച് കുത്തിക്കീറി, തടയാൻ ശ്രമിച്ച യുവാവിന്റെ കൈയ്ക്ക് കുത്തിപ്പരുക്കേൽപിച്ചു November 29, 2024
BREAKING NEWS സംസ്ഥാനത്തെ ഐഎഎസ് ഓഫിസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ നോക്കി, ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കുറ്റാരോപണ മെമ്മോ November 29, 2024
BREAKING NEWS ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചെന്നൈയിൽ പിടിയിൽ, അറസ്റ്റിലായത് വേഷംമാറി ലോഡ്ജില്‍ താമസിക്കവെ, ഫസീലയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, മുൻപ് പ്രതിക്കെതിരെ യുവതി പീഡനക്കേസിന് പരാതി നൽകിയിരുന്നതായും പോലീസ് November 29, 2024
BREAKING NEWS ക്ഷേമ പെൻഷൻ കൈയിട്ടുവാരികൾ 1458 പേർ, പ്രതിമാസം സർക്കാരിനു നഷ്ടം 23 ലക്ഷത്തിലധികം രൂപ, പട്ടികയിൽ സർക്കാർ അസി. പ്രൊഫസർ മുതൽ ഹയർസെൻഡറി സ്കൂൾ അധ്യാപകർ വരെ November 29, 2024
BREAKING NEWS ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി November 29, 2024
BREAKING NEWS ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം, സഹപാഠി അറസ്റ്റിൽ; കുറ്റം സമ്മതിച്ച് പ്രതി, അറസ്റ്റ് ഗർഭസ്ഥ ശിശുവിന്റെ സാമ്പിളുകളടക്കം പരിശോധിച്ച ശേഷം, പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് November 29, 2024
BREAKING NEWS ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം November 29, 2024
BREAKING NEWS സിഗരറ്റും വലിച്ച് മൃതദേഹത്തിനൊപ്പം ചിലവിട്ടത് രണ്ട് ദിവസം, കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, കത്തിയും ചാക്കും കയറുമടക്കമെല്ലാം ബാഗിൽ, കൊലപാതകത്തിനു കാരണം പ്രണയത്തിൽ നിന്നു പിന്മാറിയത്? കണ്ണൂർ സ്വദേശി ഉത്തരേന്ത്യയിൽ പിടിയിൽ November 29, 2024
BREAKING NEWS ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബോഡി ബിൽഡർ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട് November 29, 2024