BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
BREAKING NEWS തലപുകഞ്ഞ് ആലോചിച്ച് തീരുമാനിക്കേണ്ട പാക്കിസ്ഥാനേ…എന്തു തീരുമാനിച്ചാലും നാണക്കേട് തന്നെ ബാക്കി!! ബംഗ്ലാദേശിന്റെ പേരു പറഞ്ഞ് കുതിരകയറാൻ വരുന്ന പാക്കിസ്ഥാന് മറുപണിയുമായി ഐസിസി, പിസിബി ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ കളത്തിലിറക്കും… January 27, 2026
BREAKING NEWS “വീട്ടിലേക്ക് തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നത്? പാക്കിസ്ഥാനിൽ വിളിച്ചുകൂവുന്നതെല്ലാം ഇന്ത്യയിൽ വിളമ്പാൻ നിക്കണ്ട:- മാധ്യമങ്ങളോട് ഹർഭജൻ August 13, 2025
BREAKING NEWS എംഎസ് ധോണിയുടെ പിൻഗാമിയാകാൻ ഏറ്റവും അനുയോജ്യൻ സഞ്ജു തന്നെ… രാജസ്ഥാൻ സഞ്ജുവിനെ കൈവിട്ടുകളയുന്നത് ആത്മഹത്യാപരം!! രാജസ്ഥാൻ വിടുന്ന സാഹചര്യം വന്നാൽ, ചെന്നൈയിൽ ഉൾപ്പെടുത്താൻ മുൻകയ്യെടുക്കുന്ന ആദ്യത്തെയാൾ ഞാനായിരിക്കും- മുൻ ഇന്ത്യൻ താരം August 10, 2025
BREAKING NEWS ‘മെസി വരാൻ 100 കോടി ചെലവാക്കി എന്നായിരുന്നു ആദ്യം, പിന്നെ വിദേശയാത്രക്ക് 13 ലക്ഷം പ്രചാരണങ്ങളെല്ലാം തെറ്റെന്ന് മന്ത്രി August 9, 2025
BREAKING NEWS ടെൻഷനടിച്ചു, ചിരിച്ചു, പിന്നെ കരഞ്ഞു, ഒടുവിൽ ടെൻ ഡോഷേറ്റിനെ കെട്ടിപ്പിടിച്ച് ഒരുമ്മയും കടിയും!! ആ ആറു റൺസ് വിജയനിമിഷം പ്രകടിപ്പിക്കാവാനാതെ ഗംഭീർ…പിന്നീട് ഇങ്ങനെ കുറിച്ചു ആ പരിശീലകൻ- ചിലപ്പോൾ ഞങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും, എന്നാൽ ഒരിക്കലും കീഴടങ്ങില്ല- VIDEO August 5, 2025
BREAKING NEWS ‘വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡർ സ്ത്രീകൾ വേണ്ട’! സ്പോർട്സ് വിസകളിൽ വിലക്കേർപ്പെടുത്തി അമേരിക്ക August 5, 2025
BREAKING NEWS മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി August 4, 2025
BREAKING NEWS ഫൈനലിൽ തോറ്റതിനു പിന്നാലെ പാക്കിസ്ഥാൻ പിണങ്ങി!! പരാതിക്കെട്ടഴിച്ച് പിസിബി, ഡബ്ല്യുസിഎല്ലിലെ ഇന്ത്യയുടെ പിൻമാറ്റം ക്രിക്കറ്റ് മാന്യതയ്ക്ക് ചേർന്നതല്ല, അധികൃതർ ഇന്ത്യയുടെ പക്ഷം പിടിച്ചു… ഒടുവിൽ അടുത്ത വർഷം മുതൽ ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കില്ലെന്ന ഭീഷണിയും August 4, 2025
BREAKING NEWS ആ വഴക്ക് ദേ ഇന്ന് ഇവിടെവച്ച് തീർന്നു!! ജോ റൂട്ടിന് പുഞ്ചിരി സമ്മാനിച്ച് പ്രസിദ്ധ്… August 3, 2025