Pathram Online
  • Home
  • NEWS
    മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

    അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും

    ‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ

    കാത്തിരിക്കണം, മുഖ്യമന്ത്രി തീരുമാനം ഇന്നില്ല, അവസാന തിയതി 23ന്!! തീരുമാനം നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പറയും- ദീപദാസ് മുൻഷി

    ‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ

  • CINEMA

    കുതിരസവാരിയിലും മഞ്ജു സൂപ്പർ സ്റ്റാർ! കഠിനാദ്ധ്വനത്തിലൂടെ കൈപ്പിടിയിലാക്കിയത് ചിരകാല സ്വപ്നം; പുലർച്ചെ അഞ്ച് മണി മുതൽ ആലുവ മണപ്പുറത്തെത്തി പരിശീലനം; ലശിത വേഷവിധാനങ്ങളുമായി എത്തിയിരുന്ന താരത്തെ ആരും തിരിച്ചറിഞ്ഞില്ല

    ഡിക്യുവിൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണത്തിന് റിലീസ്

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 4 ന്

    ‘മുകേഷും ​ഗണേഷും നാണക്കേടുണ്ടാക്കി; പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല; നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും‘- ആലപ്പി അഷ്റഫ്

  • CRIME
  • SPORTS
    അയ്യർ വേണ്ട, സഞ്ജു മതി!! ടി 20 ലോകകപ്പോടെ ​ഗംഭീറിന്റെ മാനസപുത്രനായി മലയാളി താരം… ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണി, സൂര്യയ്ക്കു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ, സഞ്ജുവിനായി വാദിച്ച് പരിശീലകൻ, അയർലൻഡ്, സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?

    “സെഞ്ചുറി എന്നും സ്പെഷ്യൻ അല്ലേ സാർ,  ഞാനും ആ​ഗ്രഹിച്ചു!! അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു… നീ സിം​ഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടെ എന്നു പറയുന്നതെങ്ങനെ? ഇനിയുമുണ്ടല്ലോ മത്സരങ്ങൾ, അപ്പോൾ നമുക്ക് നോക്കാം,…ചേട്ടൻ ക്ലാസ് മാത്രമല്ല മാസും

    ‘ഞാൻ കേൾക്കുന്നു ആ ചേട്ടാ വിളികൾ, അതിലുമിഷ്ടം സഞ്ജുവെന്ന ആരവം കേൾക്കാൻ’… ആദ്യം കരുതൽ, പിന്നെ അടിത്തറ ഉറപ്പിച്ചു, അവസാനം വെടിക്കെട്ട്!! ഡല്‍ഹിക്കെതിരെ എട്ട് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം

    ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

    ‘അതേയ്…ഇനി മുതൽ ഐപിഎൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും

  • IPL 2026
  • BUSINESS
    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഐശ്വര്യമായി ചെക്കൻ തുടങ്ങിവച്ചിട്ടുണ്ട്… സിക്സിന്റെ ആറാട്ട് നടത്തി അഭിഷേക്, തലയെണ്ണി എറിഞ്ഞുവീഴ്ത്തി ബോളർമാർ!! ഏകദിനത്തിലെ തോൽവിയു‌ടെ ആദ്യഘട്ട കടം തീർത്ത് ടീം ഇന്ത്യ, ട്വന്റി20 പരമ്പരയിൽ ന്യൂസീലൻഡിനെതിരെ 48 റൺസിന്റെ ജയം

by pathram desk 5
January 22, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

നാഗ്പുർ: അഭിഷേക് ശർമയുടെ കിടിലൻ ബാറ്റിങ്ങിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയി ആദ്യ മത്സരത്തിൽ വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ. ഏകദിന പരമ്പരയിലെ തോൽവിയുടെ ക്ഷീണം മാറ്റാൻ നാഗ്പുരിൽ ഇറങ്ങിയ ഇന്ത്യ 48 റൺസ് വിജയമാണു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടിയിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാൻ മാത്രമേ ന്യൂസീലൻഡിനു സാധിച്ചുള്ളു. 40 പന്തിൽ 78 റൺസടിച്ച ഗ്ലെൻ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറർ. മാർക് ചാപ്മാൻ (24 പന്തിൽ 39), ഡാരിൽ‍ മിച്ചൽ (18 പന്തിൽ 28), ടിം റോബിൻസൻ (15 പന്തിൽ 21) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങിയെങ്കിലും വിജയം ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടെടുത്തു

മറുപടി ബാറ്റിങ്ങിൽ ഒരു റൺസെടുത്തപ്പോൾ തന്നെ ന്യൂസീലൻഡിന്റെ രണ്ട് വിക്കറ്റുകൾ ഇന്ത്യ തെറുപ്പിച്ചിരുന്നു. അർഷ്ദീപ് സിങ്ങിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഡെവോൺ കോൺവെയും ഹാർദിക് പാണ്ഡ്യയുടെ രണ്ടാം ഓവറിലെ മൂന്നാം ഓവറിൽ രചിൻ രവീന്ദ്രയും പുറത്തായി. ഓപ്പണർ ടിം റോബിൻസണിനൊപ്പം ഗ്ലെൻ ഫിലിപ്സും കൂടി ചേർന്നതോടെ കിവീസ് സ്കോർ ഉയർന്നത്. റൺസ് 52 കടന്നതിനു പിന്നാലെ ടിം റോബിൻസനെ വരുൺ ചക്രവർത്തി ശിവം ദുബെയുടെ കൈകളിലെത്തിച്ചു. 29 പന്തുകളിൽനിന്നാണ് ഗ്ലെൻ ഫിലിപ്സ് അർധ സെഞ്ചുറി നേടിയത്. അക്ഷർ പട്ടേലിന്റെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്ത് ഗ്ലെൻ ഫിലിപ്സ് പുറത്തായതോടെ കിവീസ് സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. മധ്യനിരയിൽ മാർക് ചാപ്മാനും പിടിച്ചുനിന്നെങ്കിലും വലിയ സ്കോറിലെത്താൻ സാധിക്കാതെ പോയി. 39 റൺസടിച്ച ചാപ്മാനെ വരുൺ ചക്രവർത്തിയാണു വീഴ്ത്തിയത്.

അതേസമയം അവസാന മൂന്നോവറുകളിൽ 73 റൺസായിരുന്നു ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത്. ഡാരിൽ മിച്ചലും മിച്ചൽ സാന്റ്നറും ക്രീസിലുണ്ടായിട്ടും ഫലമില്ലാതെ പോയി. അവസാന ഓവറിൽ ഡാരിൽ മിച്ചലിന്റേതുൾപ്പെടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ശിവം ദുബെ, കിവീസിനെ 190 റൺസിൽ ഒതുക്കി. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതമുണ്ട്.

Related Post

മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

May 9, 2026
അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും

അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും

May 9, 2026
‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ

‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ

May 9, 2026
കാത്തിരിക്കണം, മുഖ്യമന്ത്രി തീരുമാനം ഇന്നില്ല, അവസാന തിയതി 23ന്!! തീരുമാനം നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പറയും- ദീപദാസ് മുൻഷി

കാത്തിരിക്കണം, മുഖ്യമന്ത്രി തീരുമാനം ഇന്നില്ല, അവസാന തിയതി 23ന്!! തീരുമാനം നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പറയും- ദീപദാസ് മുൻഷി

May 9, 2026

ഇന്ത്യൻ നിരയിൽ അർധ സെഞ്ചുറി നേടിയ അഭിഷേക് ശർമയാണ് ടോപ് സ്കോറർ. 35 പന്തുകൾ നേരിട്ട അഭിഷേക് എട്ട് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 84 റൺസെടുത്തു പുറത്തായി. റിങ്കു സിങ് (20 പന്തിൽ 44), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (22 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 27 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്കു രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. സഞ്ജു സാംസൺ (ഏഴു പന്തിൽ 10), ഇഷാൻ കിഷൻ (അഞ്ച് പന്തിൽ എട്ട്) എന്നിവരാണ് അതിവേഗം പുറത്തായത്. രണ്ടു ഫോറുകൾ അടിച്ച് മികച്ച രീതീയിൽ തുടങ്ങിയ സഞ്ജു രണ്ടാം ഓവറിൽ കൈൽ ജാമീസന്റെ പന്തിലാണു പുറത്തായത്. രചിൻ രവീന്ദ്ര ക്യാച്ചെടുത്താണു സഞ്ജുവിന്റെ മടക്കം. അതേസമയം ജേക്കബ് ഡഫിയുടെ പന്തിലായിരുന്നു ഇഷാൻ കിഷന്റെ മടക്കം.

ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോൾ മറുഭാഗത്ത് തുടർച്ചയായി ബൗണ്ടറികൾ നേടിയ അഭിഷേക് ശർ‍മയാണ് ഇന്ത്യയുടെ റണ്ണൊഴുക്കു കുറയാതെ നോക്കിയത്. 8.4 ഓവറുകളിൽ (52 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടു. ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ചേർന്ന് അഭിഷേക് ഉണ്ടാക്കിയ 99 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിച്ചു. 11–ാം ഓവറിൽ മിച്ചൽ സാന്റ്നറുടെ പന്തിൽ റോബിൻസൻ‍ ക്യാച്ചെടുത്ത് സൂര്യയെ പുറത്താക്കി. പിന്നാലെ ഹാർദിക് പാണ്ഡ്യ പൊരുതിനിന്നെങ്കിലും ശിവം ദുബെ (ഒൻപത്), അക്ഷർ പട്ടേൽ (അഞ്ച്) എന്നിവർ വന്നപോലെ മടങ്ങി. തകർത്തടിച്ച റിങ്കു സിങ്ങിന്റെ ഇന്നിങ്സാണ് അവസാന ഓവറുകളിൽ ഇന്ത്യയുടെ സ്കോർ ഉയർ‍ത്തിയത്.

Tags: India Vs New Zealand 1st T20
SendShareTweetShare

pathram desk 5

Related Posts

മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്
BREAKING NEWS

മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

by pathram desk 5
May 9, 2026
അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും
BREAKING NEWS

അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും

by Pathram Desk 7
May 9, 2026
‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ
BREAKING NEWS

‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ

by pathram desk 5
May 9, 2026
Next Post
മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, കുടുംബനാഥൻ മരിച്ചത് ഏതാനും ദിവസങ്ങൾ മുൻപ്!! കുടുംബഗ്രൂപ്പിൽ സന്ദേശമയച്ചശേഷം അമ്മയും മകളും ജീവനൊടുക്കി, മരണം സയനൈഡ് ഉള്ളിൽ ചെന്ന്… ഇരുവരുടേയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിൽ

മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, കുടുംബനാഥൻ മരിച്ചത് ഏതാനും ദിവസങ്ങൾ മുൻപ്!! കുടുംബഗ്രൂപ്പിൽ സന്ദേശമയച്ചശേഷം അമ്മയും മകളും ജീവനൊടുക്കി, മരണം സയനൈഡ് ഉള്ളിൽ ചെന്ന്... ഇരുവരുടേയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിൽ

സ്കൂൾ വാർഷികം ആഘോഷിക്കാൻ മദ്യക്കുപ്പിയുമായി വിദ്യാർഥി ക്ലാസിലെത്തി, അധ്യാപകർ രക്ഷിതാവിനെ വിളിച്ച ശേഷം വിദ്യാർഥിയെ വീട്ടിലേക്കയച്ചു, പിന്നാലെ പ്ലസ് ‌ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

May 9, 2026
അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും

അങ്ങനെ എണ്ണം തികച്ച് വിജയ് മുഖ്യമന്ത്രിക്കസേരയിലേയ്ക്ക്; സത്യപ്രതിജ്ഞ നാളെ; ഒൻപത് മന്ത്രിമാരും സ്ഥാനമേൽക്കും

May 9, 2026
‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ

‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ

May 9, 2026
കാത്തിരിക്കണം, മുഖ്യമന്ത്രി തീരുമാനം ഇന്നില്ല, അവസാന തിയതി 23ന്!! തീരുമാനം നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പറയും- ദീപദാസ് മുൻഷി

കാത്തിരിക്കണം, മുഖ്യമന്ത്രി തീരുമാനം ഇന്നില്ല, അവസാന തിയതി 23ന്!! തീരുമാനം നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പറയും- ദീപദാസ് മുൻഷി

May 9, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.