BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS 5 ലക്ഷത്തിൽ നിന്ന് 25 ലക്ഷത്തിലേക്ക്; നെഹ്റു ട്രോഫിയുടെ സമ്മാനത്തുക വർധിപ്പിച്ച് സംസ്ഥാന സർക്കാർ; സംഘാടനത്തിനുള്ള ഗ്രാന്റും ഉയർത്തി; ആവേശത്തിരയിളക്കം July 12, 2026
BREAKING NEWS വാനോളം ആവേശം ; എക്സ്ട്രാ ടൈമിൽ മാജിക് കാട്ടി ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനസും! സ്വിറ്റ്സർലൻഡിന്റെ പരിപ്പ് തോണ്ടി മെസിപ്പട സെമിയിലേക്ക് July 12, 2026
BREAKING NEWS സോർലോത്ത് ആ പാസ് ഹാലാണ്ടിന് കൈമാറിയിരുന്നെങ്കിൽ… കളിയുടെ ഗതി മാറ്റിമറിച്ചത് നോർവേ താരത്തിന്റെ അത്യാഗ്രഹം, എർലിംഗ് ഹാലൻഡിന് പന്ത് പാസ് ചെയ്യാൻ വിസമ്മതിച്ച് നോർവേ താരം, നിസ്സഹായനായി തലകുലുക്കി പിൻതിരിഞ്ഞ് ഹാലണ്ട് വീഡിയോ വൈറൽ July 12, 2026
BREAKING NEWS എന്തേ ഇപ്പോഴാണോ ക്യാപ്റ്റനും മാനേജ്മെന്റിനും ആ ബോധം വന്നേ? ‘അഭിഷേകിനൊപ്പം ഓപ്പൺ ചെയ്യാൻ ഒരു വലതു കൈ ബാറ്റ്സ്മാനെ കൂടി ഞങ്ങൾ ആഗ്രഹിച്ചു, സഞ്ജു മികച്ചൊരു ബാറ്റ്സ്മാനാണ്, മുൻപ് പല പരമ്പരകളിലും അദ്ദേഹം നമുക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്’- വൈഭവിനെ പുറത്തിരുത്തി സഞ്ജുവിനെ ഇറക്കിയതിനുള്ള കാരണം വിശദീകരിച്ച് ശ്രേയസ് അയ്യർ, ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടം July 12, 2026
BREAKING NEWS അർജന്റീനയ്ക്കിട്ട് ചെറിയ ഒരു ‘കൊട്ട്‘ കൊടുത്ത് കേരള പോലീസിന്റെ പോസ്റ്റ്; പോലീസാണെന്നൊന്നും നോക്കിയില്ല, കൊത്തിപ്പറിച്ച് ആരാധകർ; ഡിലീറ്റ് ചെയ്തിട്ടും വിമർശനമുയരുന്നു July 12, 2026