BREAKING NEWS മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘ September 18, 2026
BREAKING NEWS തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ September 17, 2026
BREAKING NEWS അയർലൻഡ് തോൽവിയോടെ സഞ്ജു പുറത്തായി, ഇംഗ്ലണ്ടിനെതിരായി രണ്ടു മത്സരങ്ങൾ തോറ്റുകഴിഞ്ഞു, ഇനി ആരെയാണ് പുറത്താക്കുന്നത്? സഞ്ജു കളിക്കുന്നത് ടി20 മത്സരങ്ങൾ മാത്രം, അപ്പോൾ ഈ വിശ്രമത്തിന്റെ അർത്ഥം എന്താണ്?, സഞ്ജുവിനോടു മാത്രമെന്താണ് ഇങ്ങനെ…‘ഇന്ത്യൻ ടീമിലെ ഈ ‘ചോപ്പിങ്- ആൻഡ്- ചേഞ്ചിങ്’ സംസ്കാരം അപകടകരം,- ആർ. അശ്വിൻ July 9, 2026
BREAKING NEWS ഇറങ്ങിയ മത്സരങ്ങളിലെല്ലാം എട്ടുനിലയിൽ പൊട്ടിയതോടെ മലയാളിതാരത്തിന്റെ മുഖം ഓർമയിൽ!! ഇതിയൊരു നാണക്കേട് താങ്ങാനാവില്ല, ഇംഗ്ലണ്ടിനെതിരായി നാലാം ടി20യിൽ സഞ്ജു തിരിച്ചെത്തിക്കും, തിലകും വരുണും പുറത്തേക്ക്, ടീമിൽ മാറ്റങ്ങൾക്കൊരുങ്ങി ടീം ഇന്ത്യ July 8, 2026
BREAKING NEWS ‘ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനങ്ങൾ, ആ കപ്പ് അവർക്ക് കൊടുത്തേക്കൂ, ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല… ഇനി ആരാധകരോട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ അത് ഞങ്ങളുടെ കൈകളിലല്ലായിരുന്നു, അത് റഫറിയുടെ കൈകളിലാണ്’… ഈജിപ്ത് താരം July 8, 2026
BREAKING NEWS ഇപ്പോൾ മനസിലായില്ലേ മലയാളി ചെക്കൻ ഇല്ലായിരുന്നെങ്കിൽ ലോകകപ്പ് പോയിട്ട്, സൂപ്പർ എട്ടിന്റെ പടി പോലും കടക്കില്ലായിരുന്നുവെന്ന്… ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം തോൽവി!! ഇംഗ്ലണ്ടിനോട് തോറ്റത് 125 റൺസിന്, റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം July 8, 2026
BREAKING NEWS ഇങ്ങോട്ടു കിട്ടിയാൽ മടക്കിക്കൊടുത്തിട്ടേ മിശിഹായും പിള്ളേരും തിരിച്ചു കയറൂ, അതിനി പെരുന്നാളിനായാലും ശരി, പെരുമാളിനായാലും ശരി!! അദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാലും നിങ്ങളെടുത്തോ ഈജിപ്തേ… പക്ഷെ ആ അവസാന 15 മിനിറ്റ് അർജന്റീന ഇങ്ങെടുത്തേ… ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ July 8, 2026