BREAKING NEWS പ്രവാസികളെ പ്രതിസന്ധിയിലാക്കി ദുബായ്-കൊച്ചിയിലേക്കുള്ള എയര് ഇന്ത്യ വിമാന സര്വീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു; പകരം എയര് ഇന്ത്യാ എക്സപ്രസ് വരും; പല പ്രീമിയം സൗകര്യങ്ങളും യാത്രക്കാര്ക്ക് നഷ്ടമാകും January 22, 2026
BREAKING NEWS ഇത്തിരി നേരം, ഒത്തിരി കാര്യം; യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം വെറും മൂന്ന് മണിക്കൂർ! അതിനിടെ ഇരുരാജ്യങ്ങളും നിരവധി പുതുകരാറുകളുമായ് കൈകോർക്കാൻ ധാരണയായി January 20, 2026
BREAKING NEWS ഇൻസ്റ്റഗ്രാം ചതിച്ചു!! ആവശ്യപ്പെടാതെതന്നെ പാസ്വേഡ് റീസെറ്റ് മെയിലുകൾ,1.75 കോടിപ്പേരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്, യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു? ഹാക്കർമാർ ഈ വിവരങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ്, പ്രതികരിക്കാതെ മെറ്റ January 11, 2026
BREAKING NEWS ഹൃദയം നുറുങ്ങുന്ന വേദനയിൽ വീൽ ചെയറിലിരുന്ന് പൊന്നുമക്കൾക്ക് വിട നൽകി പിതാവ്, എല്ലുപൊടിയുന്ന വേദനയിൽ ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി മക്കളെ ഒരു നോക്ക് കണ്ട് റുക്സാന… നാലു സഹോദരങ്ങൾ ഒരുമിച്ച് യാത്രയായി… ഇനി ഇസ തനിച്ച്…. January 6, 2026
BREAKING NEWS അബുദാബിയിൽ വാഹനാപകടം, കൊണ്ടോട്ടി സ്വദേശിയുടെ മൂന്നു മക്കളും വീട്ടിൽ ജോലിക്കു നിന്ന ചമ്രവട്ടം സ്വദേശിനിയുമടക്കം നാലുപേർക്ക് ദാരുണാന്ത്യം, അപകടം ദുബൈയിലെ ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുന്നതിനിടെ January 4, 2026
BREAKING NEWS ജുമൈറയിലും ഉംസുഖീമിലും സര്വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി December 12, 2025
BREAKING NEWS ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം, യെമനിൽ തടവിലായിരുന്ന ഇന്ത്യൻ ആർമി സൈനികൻ കായംകുളം സ്വദേശി അനിൽ കുമാറിന് 5 മാസത്തിനു ശേഷം മോചനം, കപ്പൽ ആക്രമിക്കപ്പെട്ടത് ജൂലെെ 7ന്!! ഒമാന് നന്ദി അറിയിച്ച് ഇന്ത്യ December 4, 2025
BREAKING NEWS ഒമാനിൽ വാഹനാപകടം, രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക് November 30, 2025
BREAKING NEWS കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം!! ഡ്രിൽ ഹൗസ് തകർന്നുവീണ് കണ്ണൂർ സ്വദേശിക്ക് ദാരണാന്ത്യം!! ഒരുമാസത്തിനിടെ അപകടത്തിൽ ജീവൻ നഷ്ടമായത് മൂന്ന് മലയാളികൾക്ക് November 25, 2025
BREAKING NEWS മുകളിലേക്ക് പറന്നുയർന്ന വിമാനം കരണം മറിഞ്ഞ് കുത്തനെ താഴേക്ക്…ഇന്ത്യ വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് ഷോയ്ക്കിടെ തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം!! എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു- video November 21, 2025
BREAKING NEWS സൗദിയില് ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കര് ലോറിയുമായി കൂട്ടിയിടിച്ചു, 42 പേര് വെന്ത് മരിച്ചു, എല്ലാവരും ഹൈദരാബാദ് സ്വദേശികള് November 17, 2025
BREAKING NEWS വീട്ടുകാർ കരുതി ജയിലിലെന്ന്, സന്ദർശന വിസയിൽ ഷാർജയിൽ കഴിഞ്ഞ മലയാളി മരിച്ചിട്ട് മൂന്നുമാസം, മരണം ഹൃദയാഘാതത്തെ തുടർന്ന്, ഒടുവിൽ ജീവനറ്റ് ജിനുവിന് ഉറ്റവരുടെയടുത്തേക്ക് മടക്കം October 29, 2025