BREAKING NEWS ‘ഇറാൻ വീഴണമെങ്കിൽ വ്യോമാക്രമണം മാത്രം മതിയാകില്ല’- യുഎസിന് ഇസ്രയേലിന്റെ ഉപദേശം!! ഏതുവഴിയിലൂടെ ഇറാനെ തകർക്കണമെന്ന് തലപുകഞ്ഞ് ആലോചിച്ച് ട്രംപ്, ഫസ്റ്റ് പ്രയോരിറ്റി ആണവ നിലയങ്ങൾ തകർക്കാൻ… അതല്ലെങ്കിൽ പ്രതിഷേധക്കാരെ വകവരുത്തിയതിൽ ഉത്തരവാദികളെന്ന് സംശയിക്കുന്ന കമാൻഡർമാർ- സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം… January 30, 2026
BREAKING NEWS താൻ ഇനി ഡാരൻ കെയിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതായി കാമുകി, പുറത്തുപോയി തോക്കുമായെത്തിയ മുൻ കാമുകൻ ആദ്യം യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി, രക്ഷപ്പെടാൻ ശ്രമിച്ച കാമുകിടെ മുഖത്ത് വെടിവെച്ചു!!1 998 ലെ ഇരട്ടക്കൊലക്കേസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി ടെക്സസ്, കഴിഞ്ഞ വർഷം നടത്തിയത് 47 വധശിക്ഷകൾ January 29, 2026
BREAKING NEWS വിനാശകാലേ വിപരീത ബുദ്ധി!! ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ട്രംപിന്റെ ബുദ്ധി അവർക്കുതന്നെ തിരിച്ചടിയാകും, ഇന്ത്യയും മോദിയും ഒരിക്കലും അപമാനം സഹിക്കില്ല, ഇന്ത്യയെപ്പോലുള്ള രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്തിന്റെ തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും- പുതിൻ October 3, 2025
BREAKING NEWS ഗാസയിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, വ്യോമാക്രമണത്തിലും വെടിവെപ്പിലും 52 പേർ കൊല്ലപ്പെട്ടു, വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഭക്ഷണത്തിനായി കാത്തുനിന്നവരും, ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്റ്റാഫ് അംഗവും October 3, 2025
BREAKING NEWS മരണക്കിടക്കയിലും കൈവിലങ്ങ്!! മരണത്തെ മുഖാഭിമുഖം കണ്ടുകിടക്കുന്ന രോഗിയായ ഒരു മനുഷ്യന് എങ്ങനെ ജയിൽചാടാൻ സാധിക്കും? അത്യന്തം മനുഷ്യത്വരഹിതവും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമെന്ന് വിമർശനം October 2, 2025
Main slider ‘അമേരിക്ക ഫസ്റ്റ്’ ട്രാൻസ് ജെൻഡേഴ്സിനെ രാജ്യത്തുനിന്ന് പുകച്ചുപുറത്ത് ചാടിക്കാൻ പുതിയ തന്ത്രവുമായി ട്രംപ് ഭരണകൂടം!! ട്രാൻസ് ജെൻഡറുകളെ പിന്തുണയ്ക്കുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാൻ യുഎസ് October 2, 2025
BREAKING NEWS ഗാസ നിവാസികൾക്ക് ഇത് അവസാന അവസരം, ഗാസ സിറ്റി സൈന്യം വളഞ്ഞിരിക്കുകയാണ്, അന്തേവാസികൾ ഉടൻ പ്രദേശം വിടണം- മുന്നറിയിപ്പുമായി ഇസ്രയേലി പ്രതിരോധ മന്ത്രി October 2, 2025
BREAKING NEWS നിനക്കൊക്കെ ചുണയുണ്ടെങ്കിൽ ഖത്തറിനെ തൊട്ടുനോക്ക്, അപ്പോ കാണാം കളി- വെല്ലുവിളിച്ച് ട്രംപ്, ഏതെങ്കിലും ഒരു രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി- ഉത്തരവിൽ ഒപ്പിട്ടു October 2, 2025
BREAKING NEWS പ്രതിപക്ഷവുമായുള്ള ചർച്ച ഫലം കണ്ടില്ല!! ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം, ഒരു ചർച്ച കൂടി നടക്കുന്നുണ്ട്, ഫലം കണ്ടില്ലെങ്കിൽ അമേരിക്ക പൂർണമായും സ്തംഭനത്തിലേക്ക്- ട്രംപ് October 1, 2025
BREAKING NEWS പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’ October 1, 2025
BREAKING NEWS ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്, നിങ്ങൾ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നു—ഇസ്രയേലിനായി ഇന്ത്യയോട് സഹായമഭ്യർഥിച്ച് ഇസ്രയേൽ അംബാസഡർ October 1, 2025
BREAKING NEWS മറ്റു എല്ലാ കക്ഷികളും കരാറിൽ ഒപ്പിട്ടു, മൂന്നോ അല്ലെങ്കിൽ നാലോ ദിവസത്തെ സമയം തരും!! ഞങ്ങൾ ഹമാസിനെ കാത്തിരിക്കുകയാണ്, ഒപ്പിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് ദു:ഖകരമായ ഒരന്ത്യം- ഭീഷണി മുഴക്കി ട്രംപ് October 1, 2025