World
3,163 articles
BREAKING NEWS
ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും നേരിയ ആശ്വാസം; ഏകാന്ത തടവ് പാടില്ലെന്ന് പാക് ഹൈക്കോടതി; ‘വൈദ്യസഹായം ഉറപ്പാക്കണം, മക്കളുമായി ഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കണം, പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകണം’
BREAKING NEWS
സ്വന്തം തല മധ്യത്തിൽ വരാൻ വേണ്ടിയോ പാക് പ്രധാനമന്ത്രിയുടെ ഈ സാഹസം? മോദിയെയും ഇറാൻ പ്രസിഡന്റിനെയും വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, SCO ഉച്ചകോടിയിലെ ‘ക്രോപ്പ്’ ചെയ്ത ചിത്രം വൈറൽ… പിന്നാലെ തിരുത്തി പോസ്റ്റ്
BREAKING NEWS
8 വർഷം മുമ്പ് കൺമുൻപിൽ ഭാര്യയെ നഷ്ടമായി; ഇപ്പോഴിതാ മകളെയും; ആൻ മേരിയുടെ വിയോഗത്തിൽ തകർന്ന് പിതാവ്, ആശ്വാസവാക്കുകളുമായി ബന്ധുക്കൾ
BREAKING NEWS
വ്യാജ തിരിച്ചറിയിൽ കാർഡുപയോഗിച്ച് ബാറിൽ കയറി ഒന്നര ലക്ഷം ഇന്ത്യൻ രൂപയുടെ ( 60,000 തായ് ബാത്ത്) ഭക്ഷണവും മദ്യവും അകത്താക്കി ബില്ലടക്കാതെ മുങ്ങാൻ ശ്രമം, 18 കാരിയെ പിടിച്ച് തല മുണ്ഡനം ചെയ്ത് ജീവനക്കാർ, മുടി വിറ്റ് തുക ഈടാക്കാൻ നോക്കിയതെന്ന് വിശദീകരണം
BREAKING NEWS
യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ഗോപി