BREAKING NEWS ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ December 19, 2025
BREAKING NEWS അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്ത് പ്രവേശിപ്പിച്ച് പോയേക്കരുത്!! സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപ് December 17, 2025
BREAKING NEWS ‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ് October 10, 2025
BREAKING NEWS ട്രംപിന്റെ കാത്തിരിപ്പ് വെറുതെയായി, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് October 10, 2025
BREAKING NEWS ഒബാമ ഒന്നും ചെയ്തില്ല… എന്നിട്ടും നൊബേൽ ലഭിച്ചു, അയാൾ നല്ലൊരു പ്രസിഡന്റായിരുന്നില്ല, ഞാൻ എട്ട് യുദ്ധം അവസാനിപ്പിക്കുകയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു, നൊബേൽ മോഹം പരസ്യമായി പങ്കുവച്ച് ട്രംപ് October 10, 2025
BREAKING NEWS ഇന്ത്യക്ക് എട്ടിന്റെ പണിയുമായി യുഎസ്, ‘മിഗ്-21 കില്ലര്‍’ മിസൈലുകൾ പാകിസ്താന് നൽകും, ലക്ഷ്യം ഇന്ത്യക്കെതിരെ സൈനിക ശക്തി വർധിപ്പിക്കുക October 10, 2025
BREAKING NEWS ലക്ഷ്യം ഇന്ത്യൻ സ്ത്രീകളും… പുതിയ മറയൊരുക്കി ജെയ്ഷെ മുഹമ്മദ്!! ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കമുള്ള യുവതികളെയും കൂട്ടി സ്ത്രീകൾക്കായി ഒരു സംഘടന, പൊതു സമൂഹത്തിനു മുന്നിൽ മുഖം വെളുപ്പിക്കാൻ പാക്ക് ഭീകരസംഘടന ചുവടുമാറ്റി ചവിട്ടുന്നു… October 10, 2025
BREAKING NEWS 38 പേരുടെ മരണത്തിനിടയാക്കിയ ‘അസർബെയ്ജാൻ വിമാനം തകർന്നത് തങ്ങൾക്കു പറ്റിയ കൈപ്പിഴ!! തൊടുത്തത് യുക്രൈൻ ഡ്രോണുകളെ ലക്ഷ്യമിട്ട്, പക്ഷെ മിസൈലുകൾ വിമാനത്തിന് ഏതാനും മീറ്റർ അകലെവെച്ച് പൊട്ടിത്തെറിച്ചു’, പുടിന്റ കുറ്റസമ്മതം October 10, 2025
BREAKING NEWS ഇന്ത്യയോട് പിണങ്ങിയാൽ പണി കിട്ടും, ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ച് നിയമനിര്‍മാണസഭാ പ്രതിനിധികള്‍, തീരുവ വർധന ഇന്ത്യയെ ചൈനയും റഷ്യയുമായി അടുപ്പിച്ചു, അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യർത്ഥന October 9, 2025
BREAKING NEWS പണിയെടുക്കാൻ പോയാൽ അത് ചെയ്യണം, അല്ലെങ്കിൽ തെറിപ്പിക്കും!! ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയബന്ധം, ചൈനയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലി തെറുപ്പിച്ച് ട്രംപ്, നടപടി ജോ ബൈഡൻറെ കാലത്തുള്ള വിലക്ക് മുൻനിർത്തി? October 9, 2025
BREAKING NEWS ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ… ഞാൻ വാക്കുപാലിച്ചു, ഇത് ഇസ്രയേലിന്റെ ദേശീയവും ധാർമ്മികവുമായ വിജയം- ബെഞ്ചമിൻ നെതന്യാഹു October 9, 2025
BREAKING NEWS ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ വ്യവസ്ഥ, 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാർ, കൈമാറ്റം ഉടൻ!! താൽകാലിക പിന്മാറ്റം മാത്രം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി എന്നും ഒപ്പമുണ്ടാകും- ഹമാസ് October 9, 2025