World
3,163 articles
BREAKING NEWS
ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ
LATEST UPDATES
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം, 19 പേർ രക്ഷപ്പെട്ടു!! നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം- വിദേശകാര്യ മന്ത്രാലയം
BREAKING NEWS
സഹോദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല
BREAKING NEWS
ആർട്ടിഫിഷ്യൽ എന്നാൽ ‘വ്യാജൻ’, അതുവേണ്ട… ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റി ‘സൂപ്പർ ഇന്റലിജൻസ് (SI) എന്നാക്കണം… അമേരിക്കൻ സർക്കാർ രേഖകളിലെല്ലാം ഈ മാറ്റം കൊണ്ടുവരും കഴിയുമെങ്കിൽ ലോകമെമ്പാടും… പേരുമാറ്റൽ നിർദേശിച്ച് ട്രംപ്
BREAKING NEWS
വഴികൾ തുറക്കപ്പെടുന്നു? ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ… പക്ഷെ അമേരിക്ക സൈനിക സമ്മർദം കുറയ്ക്കണം തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യണം- ഇറാൻ!! സംസാരിക്കാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി