BREAKING NEWS പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 5 വർഷങ്ങൾക്കു ശേഷം, സമരപ്പന്തലിലെത്തി കെട്ടിപ്പിടിത്തവും ഉമ്മ വെക്കലും കഴിഞ്ഞ് ആരോഗ്യമന്ത്രിയും സ്ഥലം വിട്ടു!! തുടർ ചികിത്സയ്ക്ക് ഒരു ലക്ഷം തന്ന് സഹായിച്ചത് പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രിയുടെ വസതിക്കു മുന്നിൽ സമരവുമായി ഹർഷിന January 28, 2026
BREAKING NEWS രക്ഷസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തലസ്ഥാനത്തും!! 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരിൽ പിരിച്ച 10 ലക്ഷത്തിൽ 5 ലക്ഷം കുടുംബത്തിന്, ബാക്കി 5 ലക്ഷം ടി. രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മുക്കി, പാർട്ടി തരം താഴ്ത്തിയ ആളെ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിച്ചത് വി ശിവൻകുട്ടി ഇടപെട്ട്… ഇനി സിപിഎമ്മിലേക്കില്ല, ഓഫിസ് ബ്രാഞ്ച് അംഗമായ വിഷ്ണുവിന്റെ സഹോദരൻ January 28, 2026