BREAKING NEWS അയിഷാ പോറ്റി കാണിച്ചത് വർഗ വഞ്ചന; പാർട്ടി ചേർത്തു പിടിച്ചു വളർത്തി, ഒടുവിൽ സ്ഥാനമാനങ്ങൾക്കുള്ള ആർത്തി മൂത്ത് കൂടുമാറി- മേഴ്സിക്കുട്ടിയമ്മ January 13, 2026
BREAKING NEWS ‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല, ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, വീഡിയോ പിൻവലിച്ച് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന് സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം’- മൂന്നാം പരാതിക്കാരി January 13, 2026