NEWS
18,725 articles
BREAKING NEWS
ഡൽഹിയിൽ ഒൻപത് ഭീകരർ പിടിയിൽ; പാക് ഭീകര സംഘടനയായ ഐഎസ്ഐ ബന്ധമുള്ളവരാണ് അറസ്റ്റിലായത്; രാജ്യത്തെ തന്ത്ര പ്രധാന മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നു പദ്ധതി
BREAKING NEWS
കുടുംബ വഴക്കിനിടെ വൃദ്ധ ദമ്പതികൾക്കു നേരെ മരുമകളുടെ ആക്രമണം, കയ്യിൽ കരുതിയ കത്തിയുപയോഗിച്ച് ഭർത്യപിതാവിന്റെ ചെവിയിൽ കുത്തി പരുക്കേൽപ്പിച്ചു, ഭർതൃമാതാവിനെ മർദിച്ച് അവശയാക്കി, തല പിടിച്ച് തറയിലെ ടൈലിന്റെ കോണിൽ ഇടിപ്പിച്ചു, ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ
BREAKING NEWS
ആണവ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതി!! ദാവൂദ് ഇബ്രാഹിം ആയി ബന്ധമുള്ള ഒമ്പത് ഐഎസ്‌ഐ അംഗങ്ങൾ ഡൽഹിയിൽ അറസ്റ്റിൽ, പ്രതികളുടെ കയ്യിൽ നിന്ന് പിടികൂടിയത് വലിയ തോതിൽ വെടിക്കോപ്പുകളും ആയുധങ്ങളും
BREAKING NEWS
നട്ടപാതിരയ്ക്ക് കുടിച്ച് ലക്കുകെട്ട് ബഹളം; ചോദ്യം ചെയ്ത പോലീസുകാരെ ആക്രമിച്ചു; സിഐയുടെ കൈക്ക് പൊട്ടൽ; അഞ്ചുപേർ അറസ്റ്റിൽ
BREAKING NEWS
എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണം, കൂർത്ത വളകൊണ്ടുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ ഇടതു കണ്ണിന്റെ റെറ്റിന തകർന്നു, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു!! ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ്