LATEST NEWS എല്ലാ ജില്ലകളിലും ക്യാൻസർ സെന്ററുകൾ, സംസ്ഥാനങ്ങള്ക്ക് 50 വര്ഷത്തേക്ക് പലിശരഹിത വായ്പ, 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല, ക്യാന്സറടക്കം ഗുരുതര രോഗങ്ങള്ക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി,പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ February 1, 2025
BREAKING NEWS പ്രതിപക്ഷ ബഹളത്തോടെ ബജറ്റ് അവതരണത്തിനു തുടക്കം, ഊന്നൽ നൽകുന്നത് ആറു മേഖലകൾക്ക്, പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ മേഖലയിലും ബ്രോഡ്ബാൻഡ് കണക്ഷൻ, കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി February 1, 2025
BREAKING NEWS നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, ശരീരത്തിൽ മുറിവുകളോ, പരുക്കുകളോയില്ല, അസ്വഭാവികതയില്ല- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി കുടുംബം, പോസ്റ്റ്മോർട്ടം കോഴിക്കോടെ നടത്താവുവെന്ന് ആവശ്യപ്പെട്ടിരുന്നു- ബന്ധു December 7, 2024
BREAKING NEWS ബാങ്ക് മാനേജരുടെ മരണത്തിനു പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ, ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും December 7, 2024
BREAKING NEWS പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ December 7, 2024
BREAKING NEWS എത്രയും വേഗം നാട്ടിലെത്താനുള്ള വഴി സ്വീകരിക്കുക..!!! ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക…!!! സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കുക..!! പുറത്തുള്ള യാത്രകൾ ചുരുക്കുക…!! ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം December 7, 2024
BREAKING NEWS വിജയ് തമിഴ്നാട് ഭരിക്കുമോ..? 2026ൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തുമെന്ന് വിജയ്..!!! ബിജെപിക്കും ഡിഎംകെയ്ക്കും എതിരേ ആഞ്ഞടിച്ച് വീണ്ടും… December 7, 2024
BREAKING NEWS ഈമാസം ഒന്നാം തീയതി വിവാഹം..!!! ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ച് മരണം..!!! നേഹയുടെ മരണത്തിൽ കണ്ണീരണിഞ്ഞ് നാട്… December 7, 2024
BREAKING NEWS കൂട്ടിക്കൊണ്ടു പോയതിനു ശേഷം കാണാൻ അനുവദിച്ചില്ല..!! പീഡനം നേരിടേണ്ടി വന്നു..!! സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഇന്ദികയുടെ മരണത്തിൽ ഭർത്താവിനെതിരേ കുടുംബം..; യുവാവ് കസ്റ്റഡിയിൽ December 7, 2024
BREAKING NEWS തല്ലിയ കൈകൾക്കൊണ്ട് തന്നെ തലോടൽ; പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, നിയമനം ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് നികത്താൻ December 6, 2024
BREAKING NEWS നവീനെ അപമാനിക്കാനുള്ള ബോധപൂർവ ശ്രമം ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായി..!!, ക്ഷണിക്കാതെ യോഗത്തിലേക്ക് നുഴഞ്ഞുകയറി, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ല..!!! അന്വേഷണം ശരിയായ ദിശയിൽ… സർക്കാർ ഹൈക്കോടതിയിൽ December 6, 2024
BREAKING NEWS ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ പറ്റില്ല, അങ്ങനെ വന്നാൽ പൂരം ഉപേക്ഷിക്കേണ്ടിവരും, പ്രതീക്ഷ സർക്കാരിൽ-പാറമേക്കാവ് സെക്രട്ടറി December 6, 2024