BREAKING NEWS ‘വിജയിച്ചാൽ ജി സുധാകരൻ യുഡിഎഫിനൊപ്പമുണ്ടാകുമോ’? അദ്ദേഹത്തെ പോലെ ഒരാളെ സംശയിക്കേണ്ടതില്ല…സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ട്, സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികം, പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരും, യുഡിഎഫ് അധികാരത്തിൽ വരും, എല്ലാവർക്കും അർഹമായ പരിഗണന തരും- ചെന്നിത്തല March 20, 2026
BREAKING NEWS അടുത്ത ജയ്ഷാ തലവനായി മസൂദ് അസ്ഹറിന്റെ ഇളയ സഹോദരൻ റൗഫ് അസർ? ഈദ് സന്ദേശത്തിനിടെ പലപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടി, ഇടയ്ക്ക് നിലയ്ക്കാതെയുള്ള ചുമയും, ജയ്ഷെ മുഹമ്മദ് തലവന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു- ഇന്റലിജൻസ് വൃത്തങ്ങൾ March 20, 2026
BREAKING NEWS പ്രണയബന്ധം പരാജയപ്പെട്ടാൽ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന വാദം ഉന്നയിക്കരുത്, പ്രണയകാലത്തെ ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന് സുപ്രീം കോടതി April 3, 2025
BREAKING NEWS വഖഫ് ബില്ലിന്റെ പേരിൽ ന്യൂനപക്ഷത്തെ ഭയപ്പെടുത്തി വോട്ട് ബാങ്കായി നിർത്താൻ പ്രതിപക്ഷ ശ്രമം- അമിത് ഷാ, ആഭ്യന്തരമന്ത്രി ന്യൂനപക്ഷത്തിന്റെ രക്ഷകൻ ചമയുന്നു- പരിഹസിച്ച് ഇ ടി April 3, 2025
BREAKING NEWS എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധം’- ‘ഞാനൊരു ക്രിസ്ത്യാനിയാണ്, ഞങ്ങളെ ഈ രീതിയിൽ അവഹേളിക്കരുത്- ജോർജ് കുര്യൻ April 3, 2025
BREAKING NEWS ഐബി ഉദ്യോഗസ്ഥ ഗർഭച്ഛിദ്രം നടത്തി!! ആശുപത്രിയിലെത്തിയത് ഒരു സുഹൃത്തിനൊപ്പം- കുടുംബം വിവരമറിഞ്ഞതു രേഖകൾ പരിശോധിക്കുന്നതിനിടെ, ഒളിവിൽ പോയ സുകാന്തിനെതിരെ കേസെടുക്കാതെ പോലീസ് April 2, 2025
BREAKING NEWS കേരള സർക്കാരിനെ പരിഹസിച്ച് സുരേഷ് ഗോപി..!! ‘കേരളത്തിന്റെ വഖഫ് പ്രമേയം അറബിക്കടലിൽ മുങ്ങിത്താഴും..’, ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നത് മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമെന്ന് കെ രാധാകൃഷ്ണൻ, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുക സർക്കാരിന്റെ അജണ്ടയെന്ന് വേണുഗോപാൽ April 3, 2025
BREAKING NEWS പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടും നടന്നില്ല, സഹോദരിയെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമരണമാക്കാൻ അലമാര ദേഹത്തേക്കു മറിച്ചിട്ടു, പോലീസിൽ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്തു, കാമുകന്റെ പരാതിയിൽ സഹോദരൻ അറസ്റ്റിൽ April 2, 2025
BREAKING NEWS പോക്സോ കേസിൽ പെടുത്താൻ 17 കാരനെ എഫ്ഐആറിൽ 18 വയസാക്കി, ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെവിടില്ലെന്നു വീട്ടിലെത്തി സിഐ ഭീഷണിപ്പെടുത്തി!! ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചതല്ല, കൊലപാതകമെന്ന് കുടുംബം April 2, 2025
BREAKING NEWS ‘ഒപ്പം’ സിനിമയ്ക്ക് വേണ്ടി തന്റെ അനുമതിയില്ലാതെ ഫോട്ടോ ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു, പരാതിക്കാരിക്ക് ആൻറണി പെരുമ്പാവൂർ ഒരു ലക്ഷം രൂപയും കോടതി നടത്തിപ്പിനായി 68,0000 രൂപയും നൽകണം April 2, 2025
BREAKING NEWS ഇന്ത്യയിലെ ഇ-സ്പോർട്സ് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം April 2, 2025
BREAKING NEWS ഉത്തരക്കടലാസുകൾ നഷ്ടപെട്ടത് തന്റെ വീഴ്ചയാണ്, യൂണിവേഴ്സിറ്റി നടപടി അംഗീകരിക്കുന്നു, പുനഃപരീക്ഷയ്ക്കായി 71 വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് നൽകാൻ തയ്യാറാണെന്ന് അധ്യാപകൻ April 2, 2025