BREAKING NEWS പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ December 22, 2025
BREAKING NEWS പതിറ്റാണ്ടുകളായി ഇടത് സഹായാത്രികരായിരുന്നവർ യുഡിഎഫിൽ എത്തും, പുതിയ കേരളത്തെ അവതരിപ്പിക്കും ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ!! ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും- വിഡി സതീശൻ December 22, 2025
BREAKING NEWS സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള പ്രശ്നത്തിന് കാരണം ജമാഅത്തെ ബന്ധം, മുസ്ലിംലീഗിൽ മുജാഹിദ് വിഭാഗം ആധിപത്യംനേടിക്കൊണ്ടിരിക്കുകയാണ്, ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറിയാൽ കൂട്ടുകൂടുന്നവരും ഇസ്ലാമുമെല്ലാം തകരുമെന്ന് സമസ്ത നേതാക്കള് November 25, 2025
BREAKING NEWS സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തു, നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുനിൽ മോഹനടക്കം നാലു പേർക്കെതിരെ കേസ് November 25, 2025
BREAKING NEWS ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ല, ചൈനീസ് എയര്പോട്ടില് അരുണാചല് സ്വദേശിനിയെ തടഞ്ഞുവച്ചത് 18 മണിക്കൂര്, നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ November 25, 2025
BREAKING NEWS ബൈക്ക് വാങ്ങാന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ മര്ദിച്ചു, സഹികെട്ട് പിതാവ് തലയ്ക്കടിച്ച 28കാരന് മരിച്ചു November 25, 2025
BREAKING NEWS നിങ്ങൾ ചൈനക്കാരി, ഇന്ത്യൻ പാസ്പോർട്ട് അസാധു’; അരുണാചൽ സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് 18 മണിക്കൂർ November 25, 2025
BREAKING NEWS 6 വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുള്; ഉടമ അറസ്റ്റില്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് November 25, 2025
BREAKING NEWS ‘ജീവനേക്കാൾ പ്രധാനമാണോ ഡെഡ്ലൈൻ? എസ്ഐആർ വധശിക്ഷയാകുമ്പോൾ’… കേരളമുൾപെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ സമ്മർദംമൂലം മരണപ്പെട്ടത് 16 പേർ!! വിവരങ്ങൾ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്, അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാൻജനാധിപത്യം ബലികഴിക്കുന്നു- രാഹുൽ ഗാന്ധി November 25, 2025
BREAKING NEWS അരക്കോടി വിലവരുന്ന വൻ രാസലഹരി വേട്ട; ഒളിപ്പിച്ചത് വാട്ടർ ഹീറ്ററിൽ; കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ November 25, 2025
BREAKING NEWS വിവാഹത്തിന് ആഴ്ചകൾ മാത്രം ബാക്കി; ഗുവാഹത്തിയിൽ യുവ മാധ്യപ്രവർത്തകയെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി November 24, 2025