BREAKING NEWS ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു April 12, 2026
BREAKING NEWS 2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’ April 12, 2026
BREAKING NEWS പോറ്റിയുമായി നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പ്? അയ്യപ്പന്റെ അടിച്ചുമാറ്റിയ സ്വർണത്തിൽ 476 ഗ്രാം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക്!! പരിചയം ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച്, ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തി October 24, 2025
BREAKING NEWS ”കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി”- പരിഹസിച്ച് സാറാ ജോസഫ് October 24, 2025
BREAKING NEWS ഇനി മുതൽ റോഡ് ഷോകളില്ല, സമ്മേളനത്തിന് കൃത്യം 15 മിനിറ്റ് മുൻപ് ഹെലികോപ്റ്ററിൽ വന്നിറങ്ങും!! കരൂർ ദുരന്തം ആവർത്തിക്കാതിരിക്കാൻ 4 ഹെലികോപ്റ്ററുകൾ വാങ്ങാൻ ടിവികെ, നടനും പൊതുജനവും തമ്മിലുള്ള അകലം വർദ്ധിക്കും- നേതാക്കൾ October 24, 2025
BREAKING NEWS പരസ്പരം തുപ്പി, വടി ഉപയോഗിച്ച് തമ്മിൽ തല്ലി!! വഴക്ക് തടയാൻ കാലിൽ അടികൊടുത്ത അധ്യാപകനെതിരെ കേസ്, കുട്ടികളെ തിരുത്താൻ അധ്യാപകനു വടിയെടുക്കാം, അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരം- കേസ് റദ്ദാക്കി ഹൈക്കോടതി October 24, 2025
BREAKING NEWS പിഎം ശ്രീ പുകഞ്ഞുതുടങ്ങി… എൽഡിഎഫിൽ പൊട്ടിത്തെറി, സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസും വിദ്യാർഥി സംഘടനകളും, സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും- എഐഎസ്എഫ് October 24, 2025
BREAKING NEWS സിഐ അഭിലാഷിനെ സംരക്ഷിച്ചത് സർക്കാർ, പിരിച്ചുവിടൽ നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ചു!! ഗുണ്ടാ, ബന്ധം, ക്രിമിനൽ പശ്ചാത്തലം, ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ച, സിഐ അഭിലാഷിനെ പിരിച്ചുവിടാനായി സിറ്റി പോലീസ് കമ്മീഷണർ നൽകിയ നോട്ടീസ് പുറത്ത് October 24, 2025
BREAKING NEWS പഠിക്കാത്തതിന് നിരന്തരം വഴക്ക് പറഞ്ഞു, വീട്ടിലെന്നും കലഹവും, പെറ്റമ്മയെ തല്ലിക്കൊന്ന് പതിനാലുകാരൻ, മൃതദേഹം കണ്ടെത്തിയത് ദേഹമാസകലം മാരക മുറിവുകളോടെ October 24, 2025
BREAKING NEWS പിഎസ്സി പരീക്ഷ എഴുതാനെന്ന പേരിൽ അവധിയെടുത്തു, പിന്നീട് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ച് പൊലീസ് മേധാവിക്ക് സമർപ്പിച്ചു, പൊലീസ് ട്രെയിനിക്കെതിരെ വകുപ്പുതല അന്വേഷണം October 24, 2025
BREAKING NEWS നിലപാട് എന്നത് ഒരു വാക്കല്ല, കേരളത്തിൽ അത് കാട്ടിക്കൊടുത്തത് ഇടതു പക്ഷമാണ്, ആ ഇടതു പക്ഷത്തെ വഞ്ചിച്ച ശിവൻ കുട്ടി ചേട്ടന് അഭിവാദ്യങ്ങൾ, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ് October 24, 2025