NEWS
18,176 articles
BREAKING NEWS
മയക്കുമരുന്നിനെതിരെ വലിയ പ്രചാരണം നടത്തിയിട്ടുള്ള ഡിവൈഎഫ്ഐ നേതാവ് ലഹരിക്കടത്തിൽ പിടിയിൽ; നാലുപേരടങ്ങുന്ന സംഘത്തെ 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി തൊടുപുഴയിൽ നിന്നുമാണ് പൊക്കിയത്
BREAKING NEWS
‘അങ്ങനെ പേടിപ്പിച്ചാൽ പേടിക്കുന്നവരല്ല ഞങ്ങൾ…കൈപ്പത്തിയിൽ ജയിച്ച ചില എംഎൽഎമാർ ഇഡിയെ പേടിച്ച് ബിജെപി ആയി!!ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല, വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടേയും തന്റേയും തീരുമാനം’- പി.എ. മുഹമ്മദ് റിയാസ്
BREAKING NEWS
മകന് ഭക്ഷണവുമായി വീട്ടിലെത്തിയ അമ്മ; ഒടുവിൽ അതേ മകന്റെ കൈകൊണ്ട് ദാരുണാന്ത്യം; മാതാവ് കൊണ്ടുവന്നിരുന്ന സാധനങ്ങൾ പോലും വിറ്റ് മദ്യപിച്ചു
BREAKING NEWS
ഇരയുടെ അമ്മ വ്യക്തി വൈരാഗ്യം തീർക്കാൻ മകനെ പീഡനകഥ പറഞ്ഞു പഠിപ്പിച്ചു, തുമ്പായത് മാതാപിതാക്കൾ തമ്മിലുള്ള ഇ-മെയിലും മറ്റു രേഖകളും!! 5 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്ന പോക്സോ കേസിൽ പ്രതിയായ മുത്തശ്ശൻ കുറ്റവിമുക്തൻ
BREAKING NEWS
ഓട്ടം വിളിച്ചു; സുഹൃത്തുക്കൾ വരാനുണ്ട്, വെയ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഡ്രൈവർ ചായ കുടിക്കാനായി ഇറങ്ങിയ സമയത്ത് കാറും കൊണ്ട് മുങ്ങി; നിരവധി കേസുകളിൽ പ്രതിയായ യുവാവിനായി തിരച്ചിൽ