BREAKING NEWS യുവനടിയുടെ ലൈംഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ് March 31, 2026
BREAKING NEWS ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്കി ബോധം കെടുത്തിയും ഹിപ്നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍ കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍ March 31, 2026
BREAKING NEWS രാഹുലിനും സോണിയയ്ക്കും എതിരെയുള്ള നാഷണൽ ഹെറാൾഡ് കേസ് സ്വകാര്യവ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എഫ്ഐആർ അടിസ്ഥാനത്തിലുള്ളതല്ല!! ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനപ്രകാരം കേസ് പരിഗണിക്കാൻ വിസമ്മതിച്ച് കോടതി, സത്യം വിജയിച്ചെന്ന്’ കോൺഗ്രസ് December 16, 2025
BREAKING NEWS മുഖ്യമന്ത്രിയുടെ വീടിന് 5 കിലോമീറ്റർ അകലെ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു!! അപകടം ബോംബ് നിർമാണത്തിനിടെ? പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്ന് വിപിൻ, പരുക്കേറ്റ സിപിഎം പ്രവർത്തകൻ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതി December 16, 2025
BREAKING NEWS മഹാത്മഗാന്ധി വിഭാവനം ചെയ്തത് രാമരാജ്യം- കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ!! പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിർക്കുന്നത് എന്തുകൊണ്ട്? ഗാന്ധിയുടെ പേര് ഞങ്ങളുടെ ഹൃദയത്തിലുണ്ട്- ശിവരാജ് സിങ് ചൗഹാൻ, ഗാന്ധി എന്റെ കുടുംബത്തിന്റേതല്ല, രാജ്യത്തിന്റെ… പ്രിയങ്ക ഗാന്ധി!! ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിൽ ലോക്സഭയിൽ, ഗാന്ധിജിയുടെ ചിത്രം ഉയർത്തി പ്രതിഷേധം December 16, 2025
BREAKING NEWS മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥി നടി ഭാവന, വിരുന്ന് ഇന്ന് ഉച്ചയ്ക്ക December 16, 2025
BREAKING NEWS രാവിലത്തെ പരീക്ഷയെഴുതാൻ കുട്ടിയെത്തിയത് 11 മണിക്ക്, വൈകിയിട്ടും പരീക്ഷയ്ക്കിരുത്തിയെന്ന് അധ്യാപകർ!! ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞെത്തിയ ഒമ്പതാം ക്ലാസുകാരൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ, സംഭവം അമ്മ സഹോദരിയെ കൂട്ടാൻ സ്കൂളിൽ പോയ നേരത്ത് December 16, 2025
BREAKING NEWS സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു, മെഴുവേലിയിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല- കെസി രാജഗോപാലൻ, മലർന്നു കിടന്നു തുപ്പരുത്- പരിഹസിച്ച് മുൻ ജില്ലാ കമ്മിറ്റി അംഗം December 16, 2025
BREAKING NEWS ആദ്യം മുട്ടയിൽ കൂടോത്രം, പിന്നാലെ ഊമക്കത്ത്, ഏറ്റവും ഒടുവിൽ വധഭീഷണി!! ‘എല്ലാം വിട്ട് ഞങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കും’… കോൺഗ്രസ് അനുഭാവിയെ എതിർ പാർട്ടിയിൽ പാർട്ടിയിൽ ചേർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അജ്ഞാതൻ, പോലീസിൽ പരാതി December 16, 2025
BREAKING NEWS കനത്ത മൂടൽമഞ്ഞിൽ ഒന്നിനു പിറകെ ഒന്നായി 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു, തീ കത്തിപ്പടരുന്നതു കണ്ട് സഹായത്തിനായി നിലവിളിച്ച് യാത്രക്കാർ, നാലുപേർക്ക് ദാരുണാന്ത്യം, December 16, 2025
BREAKING NEWS ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്, പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, അതിൽ എന്താണ് തെറ്റ്? എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്- മന്ത്രി സജി ചെറിയാൻ December 16, 2025