NEWS
19,151 articles
BREAKING NEWS
‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ…കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ എസ്ഐയെ കൊല്ലുമെന്ന് അസി.കമ്മിഷണറുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് വി. ജോയി എംഎൽഎ, രണ്ടു പോലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ
BREAKING NEWS
‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ‘ എന്ന് കീഴ്പ്പെടുത്തവെ ഒമാനി കോ-പൈലറ്റ് അലറിവിളിച്ചു; ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടയാളാണെന്നത് വ്യക്തം; ഇറാനുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചു വരുന്നു‘: നെതന്യാഹു
BREAKING NEWS
ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരിച്ചത്, ഇപ്പോൾ താൻ ഒറ്റയ്ക്കാണ്, അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്, വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു- അടൂര്‍ പ്രകാശ്
BREAKING NEWS
ട്യൂഷൻ കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം പോയ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സുഹൃത്തിനെയും ലൈംഗീകമായി ഉപദ്രവിച്ചു; മൂന്ന് പേർ അറസ്റ്റിൽ
BREAKING NEWS
ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ്, പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു, അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്, അടൂര്‍ പ്രകാശിനെതിരെ കെ മുരളീധരന്‍