BREAKING NEWS കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ April 3, 2026
BREAKING NEWS രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ April 3, 2026
BREAKING NEWS “സീരിയൽ റേപ്പിസ്റ്റ്” തനിക്കടുത്തെത്തുന്ന ഇരകളെ ഭയവും അന്ധവിശ്വാസവും ഉപയോഗിച്ച് കുടുക്കും, പാമ്പുകളും കടുവത്തോലും ഉപയോഗിച്ച് ഒരു ഭീതിജനക അന്തരീക്ഷം സൃഷ്ടിക്കും… ആൾദൈവം പീഡിപ്പിച്ചവരിൽ ഗർഭിണികളും!! നരബലി നടത്തി? അഞ്ചുപേരുടെ മരണത്തിൽ ദുരൂഹത… അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ March 26, 2026
BREAKING NEWS പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 5.30 രൂപ, ഡീസലിന് 3 രൂപ!! പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര March 26, 2026
BREAKING NEWS ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണത്, മണിക്കൂറുകൾക്കകം മുസ്ലിം ലീഗ് അയാളെ പുറത്താക്കി, രമ്യാ ഹരിദാസിനെ അശ്ലീലം പറഞ്ഞ എ. വിജയരാഘവനെതിരേ സിപിഎം എന്ത് നടപടിയെടുത്തു?? എത്ര സ്ത്രീകളെയാണ് നിങ്ങള്‍ അധിക്ഷേപിച്ചിരിക്കുന്നത്, എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്- വി ഡി സതീശന് March 26, 2026
BREAKING NEWS ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകും, അടിമകള്‍ ആകാന്‍ ഞങ്ങളില്ല, ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്, പുതുപൊന്നാനി സഖാക്കള്‍ എന്ന പേരില്‍ ഫ്ലക്സ് March 26, 2026
BREAKING NEWS ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്, തുടർ നടപടികൾ വേണ്ട, കേസ് അവസാനിച്ചു- ഹൈക്കോടതി March 26, 2026
BREAKING NEWS തെരഞ്ഞെടുപ്പ് റാലിക്ക് കുട്ടികളെ ഉപയോഗിക്കാൻ പാടില്ല, കയ്യിലെടുക്കരുത്, മുദ്രാവാക്യം വിളിപ്പിക്കരുത്, ബാലവേല നിരോധന നിയമപ്രകാരം നിരോധിക്കപ്പെട്ടത്- കലക്ടർ March 26, 2026
BREAKING NEWS രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം, ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല, ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കില്ല, കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല…ജി. സുധാകരൻ പുതിയ ക്യാമ്പിലാണ്, മുൻകാലത്ത് അദ്ദേഹം എന്തായിരുന്നു എന്ന് പറഞ്ഞത് അന്വേഷിക്കുന്നത് നല്ലതാണ്- മുഖ്യമന്ത്രി March 26, 2026
BREAKING NEWS ക്ഷുദ്രപ്രയോഗങ്ങൾ കൊണ്ട് പ്രശ്നങ്ങൾ തീരുമെങ്കില്‍ ഡ്രോണുകൾക്ക് പകരം നാരങ്ങയും മുളകും ഉപയോഗിച്ചാകും യുദ്ധങ്ങള്‍ നടക്കുക, എട്ടോ പത്തോ ആൾദൈവങ്ങൾ ഉണ്ടെങ്കിൽ പാകിസ്താനിലെ തീവ്രവാദികളെ സൂചി ഉപയോഗിച്ച് ഇല്ലാതാക്കാമായിരുന്നു, അന്ധവിശ്വാസങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്നാവിസ് March 26, 2026
BREAKING NEWS മൂന്നുവര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30ഓളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, ബിജെപി കൗൺസിലറിന്റെ മകന് അറസ്റ്റില്‍ March 26, 2026
BREAKING NEWS വന്ദേ ഭാരതിൽ മോശം ഭക്ഷണം, നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, ഭക്ഷണം വിതരണം ചെയ്ത സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി March 26, 2026