BREAKING NEWS അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി April 3, 2026
BREAKING NEWS യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍ April 3, 2026
BREAKING NEWS മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കിൽ ബിജെപിക്കല്ല, യുഡിഎഫിനാണ് വോട്ടു ചെയ്യേണ്ടത്, ബിജെപിക്ക് വോട്ടു ചെയ്യുന്നത് പാഴാണ്, ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം- ശശി തരൂര്‍ March 27, 2026
BREAKING NEWS ഇസ്രയേൽ സൈന്യത്തിൽ മതിയായ ആളില്ലയെന്ന് സൈനിക മേധാവി ; നെതന്യാഹു സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; ഖത്തറുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം കൂട്ടാനുള്ള നീക്കവുമായ് യുഎസ് March 27, 2026
BREAKING NEWS കുറ്റ്യാടിയിലോ പേരാമ്പ്രയിലോ സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കി, അവസാന നിമിഷം പാർട്ടിയും മുന്നണിയും ചതിച്ചു, കേരള കോൺഗ്രസ് (എം)ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജിവച്ചു March 27, 2026
BREAKING NEWS ഇറാനു മുന്നിൽ അമേരിക്കയുടെ അടുത്ത കരുനീക്കം; പേർഷ്യൻ ഗൾഫിൽ അത്യാധുനിക ഡ്രോൺ ബോട്ടുകളിറക്കി; ഹോർമൂസ് ലക്ഷ്യമാക്കി ആ പോരാളിക്കൂട്ടം March 27, 2026
BREAKING NEWS അതേപദം വീണ്ടും വീണ്ടും പറയുന്നത് ചൊറിയുന്നവർക്കുവേണ്ടി… ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു – സുരേഷ് ഗോപി March 27, 2026
BREAKING NEWS ജോലി സ്ഥലത്ത് വാക്കുതർക്കം, താമരശേരി സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റുമരിച്ചു, സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി അറസ്റ്റിൽ March 27, 2026
BREAKING NEWS മൊജ്താബ ഖമനേയി സ്വവർഗാനുരാഗി, സിഐഎ റിപ്പോർട്ട് ശരിവച്ച് ട്രംപ്!! മകന്റെ സ്വഭാവത്തിൽ മുൻ പരമോന്നത നേതാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു…രാജ്യത്ത് സ്വവർഗാനുരാഗം നിയമപരമായി ഗുരുതര കുറ്റം, തെളിഞ്ഞാൽ മരണശിക്ഷ വരെ…പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്ക March 27, 2026
BREAKING NEWS ബി ഗോപാലകൃഷ്ണന്റെ വർഗീയ വിദ്വേഷ പരാമർശം ഗൗരവതരം, രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കും? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്തു?- ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി March 27, 2026
BREAKING NEWS താനും മോദിയും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന രണ്ടുപേര്‍, ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും, മോദി സ്തുതിയുമായി ട്രംപ് March 27, 2026
BREAKING NEWS ഇറാൻ കരയുദ്ധത്തിനുള്ള പടയൊരുക്കത്തിൽ; പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കുന്നു, യുവ വോളന്റിയർമാർമാർക്കായി റിക്രൂട്ട്മെന്റും തകൃതി March 27, 2026