BREAKING NEWS ഒറ്റുകാരന്റെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ!! വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു, ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം… എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ February 3, 2026
BREAKING NEWS ‘എനിക്കുമുണ്ടായിരുന്നു ബലമുള്ള രണ്ട് കാലുകൾ, ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് എന്റെ കാലുകൾ വെട്ടിയെടുത്തത്’?… രാജ്യസഭയിൽ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി!! ‘കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്, ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത്’- സദാനന്ദനെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ് February 3, 2026
BREAKING NEWS കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ December 4, 2025
BREAKING NEWS സർക്കാർ തിയേറ്ററുകളിൽ സ്ത്രീ- പുരുഷന്മാർ ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ!! പ്രചരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തിയറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ, ഹാക്കിങിലൂടെയോ ആയിരിക്കാമെന്ന് പോലീസ്, അന്വേഷണം ആരംഭിച്ച് സൈബർ സെൽ December 4, 2025
BREAKING NEWS ബെംഗളൂരുവിലെത്തിക്കാൻ പറഞ്ഞു, എത്തിച്ചു അത്രമാത്രം- ഡ്രൈവറുടെ മൊഴി!! രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പിടിയിൽ, മുങ്ങി എട്ടാം ദിനവും രാഹുലിനെ കണ്ടെത്താനാകാതെ നട്ടംതിരിഞ്ഞ് പോലീസ്, അവസാന ഫോൺ ലൊക്കേഷൻ സുള്ള്യയിൽ December 4, 2025
BREAKING NEWS വിവരങ്ങൾ ചോരുന്നു, തിരച്ചിലിൽ രഹസ്യ സ്വഭാവം വേണം- എഡിജിപി കർശന നിർദേശം!! രാഹുൽ മാങ്കൂട്ടത്തിലിനായി വയനാട്- കർണാടക അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ, ജാമ്യാപേക്ഷയിൽ ഇന്ന് തുടർ വാദം December 4, 2025
BREAKING NEWS സിപിഎമ്മിനെ കുരുക്കി ജോൺ ബ്രിട്ടാസ് ‘ബ്രിഡ്ജ്’, ധർമേന്ദ്ര പ്രധാന്റെ അഭിനന്ദനത്തിൽ വെട്ടിലായി പാർട്ടി!! പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും പോലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു പാലമായത് ആരുടെ താൽപര്യപ്രകാരം? നിർമല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയും ലേബർ കോഡിലുമെല്ലാം ഒത്തുകളി- കെസി വേണുഗോപാൽ December 4, 2025
BREAKING NEWS പരിശോധനയ്ക്കായി രണ്ട് ഷാപ്പുകളില്‍ നിന്ന് കള്ള് ശേഖരിച്ചു, എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കള്ള് കുപ്പികള്‍ ലാബില്‍ എത്തിയില്ല, എക്സൈസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം December 4, 2025
BREAKING NEWS മാലിന്യശേഖരണത്തിനിടെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണിയും, ഹരിത കര്‍മസേനാംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ബിജെപി സ്ഥാനാര്‍ത്ഥി December 4, 2025
BREAKING NEWS വിധി ഇന്നില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം നാളെ!! അറസ്റ്റ് തടയാതെ കോടതി, അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ വാദം, ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം December 3, 2025
BREAKING NEWS പാർട്ടി പരിപാടികളിൽ രാഹുലില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ എന്നതാണ് കോണ്‍ഗ്രസ് നിലപാട്, തുടർ നടപടി ആലോചിച്ച്; സണ്ണി ജോസഫ് December 3, 2025
BREAKING NEWS ശബരിമല സ്വർണക്കൊള്ള; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു, എസ്ഐടി കാലാവധി ഒരു മാസം കൂടി നീട്ടി ഹൈക്കോടതി December 3, 2025