BREAKING NEWS ദിവസങ്ങളോളം ആ മാതാപിതാക്കൾ കാത്തിരുന്നു കുഞ്ഞ് ആലിൻ ഒന്നുണരുന്നതിനായി… കടന്നുപോകുന്നത് അവളുടെ ശരീരം മാത്രം… മകളെ നിന്റെ ഹൃദയം ഇനിയിടിക്കും… ഓരോ ശരീരഭാഗങ്ങളും ജീവനോടെ തുടിക്കും അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക്… ആംബുലൻസ് പുറപ്പെട്ടു, കരൾ നൽകുക 6 മാസം പ്രായമുള്ള കുഞ്ഞിന് February 13, 2026
BREAKING NEWS അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ് February 13, 2026
BREAKING NEWS കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും..!!! ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ് ശ്രമം- എ. വിജയരാഘവൻ… June 11, 2025
BREAKING NEWS കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്നറുകളുടെ മുകൾ ഭാഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്ലജും സ്ഥലത്തെത്തി June 10, 2025
BREAKING NEWS ഫോണെടുത്ത് സംസാരിക്കുമ്പോൾ ആളും തരവും നോക്കണ്ടേ അമ്പാനേ… കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി വിളിച്ചപ്പോൾ സീറ്റ് തെറിച്ചത് വനിതാ ജീവനക്കാർ ഉൾപ്പെടെ 9 പേരുടേത്, ഡ്യൂട്ടിയിലില്ലാത്തവരേയും സ്ഥലം മാറ്റിയെന്ന് ആക്ഷേപം June 10, 2025
BREAKING NEWS കപ്പലപകടത്തിൽ നഷ്ടപരിഹാരം മതി, കേസിനു പോകണ്ടെന്നു തീരുമാനിച്ചത് കേന്ദ്രത്തോട് ചോദിച്ചിട്ടല്ലല്ലോ? എന്ത് തർക്കമുണ്ടെങ്കിലും എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂ, – സുരേഷ് ഗോപി June 11, 2025
BREAKING NEWS ‘അയാൾ പുണ്യാളനാകാൻ നോക്കുകയാണ്, പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’- കെഎം ദിനകരൻ, ‘സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ളതായി തോന്നുന്നില്ല’!! കമല സദാനന്ദൻ- ബിനോയി വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്ത് June 10, 2025
BREAKING NEWS ജീവനക്കാരുടെ പരാതിയിൽ കേസ്, നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ June 10, 2025
BREAKING NEWS ചേച്ചി ചില്ലറക്കാരിയല്ല, പരിശോധനയ്ക്കെത്തിയ എക്സൈസ് കണ്ടത് 20 കെയ്സുകളിൽ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കുന്ന 175.68 ലിറ്റർ ഗോവൻ മദ്യം, യുവതി അറസ്റ്റിൽ June 10, 2025
BREAKING NEWS ഭഗവാന്റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 13 ഗ്രാമിന്റെ സ്വർണമാല അടിച്ചുമാറ്റി ജ്വല്ലറിയിൽ പണയം വച്ചു, മേൽശാന്തി അറസ്റ്റിൽ June 10, 2025
BREAKING NEWS മഅദനിയെ വർഗീയവാദി എന്നു വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല, സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി, ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പ് സിപിഎമ്മിന്- വിഡി സതീശൻ June 10, 2025
BREAKING NEWS 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങൾ, കൊടിയ കീടനാശിനിയും വിഷ വസ്തുക്കളും, കപ്പലിൽ പൊട്ടിത്തെറി തുടരുന്നു, തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് കണ്ടെയ്നർ ഒഴുകിയെത്താൻ സാധ്യത June 10, 2025