BREAKING NEWS ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സുഗതൻ October 6, 2026
BREAKING NEWS വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി October 6, 2026
BREAKING NEWS ‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രംഗത്ത് July 27, 2026
BREAKING NEWS ഫോണിൽ കുടുംബം കേട്ടത് എടീ വേഗം വാ… പോലീസ് എന്നെ ഇടിച്ചെന്ന യുവാവിന്റെ വാക്കുകൾ… മരുന്നുകഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ വിളിച്ചിറക്കി, സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മുതുകിൽ ഇടിച്ചു, വാരിയെല്ല് പൊട്ടി…കൊല്ലത്ത് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു, പോലീസിനെതിരെ കുടുംബം രംഗത്ത് July 27, 2026
BREAKING NEWS ‘മെഴുകുതിരി നിർമാതാക്കളും ഇൻവർട്ടർ കച്ചവടക്കാരും സന്തോഷത്തിലാണ്;ആശുപത്രിയിലേക്ക് പോകുമ്പോൾ കൂടെ ഒരു ജെനറേറ്ററുംകൂടി കൊണ്ടുപോകേണ്ട സാഹചര്യത്തിലേക്ക് കേരളം എത്തി’- സർക്കാരിനെ വിമർശിച്ച് മുഹമ്മദ് റിയാസ് July 27, 2026
BREAKING NEWS “ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” ; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ July 26, 2026
BREAKING NEWS അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു; ആദ്യ ഭാര്യയും മക്കളും വെട്ടിപ്പരിക്കേൽപ്പിച്ചു; മക്കൾ അറസ്റ്റിൽ; ഭാര്യ ഒളിവിൽ July 26, 2026