BREAKING NEWS യദുവിനെ ആക്രമിച്ച കേസിൽ മുൻ മേയർക്കും ഭർത്താവിനും സഹോദര ഭാര്യയ്ക്കും നോട്ടിസ്, തനിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറേയും പ്രതിയാക്കണം, മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചത് കണ്ടക്ടർ- യദു December 22, 2025
BREAKING NEWS ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക… ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ആൾക്കൂട്ടം രാംനാരായണിനെ ആക്രമിച്ചത്, സംഘപരിവാറിന്റെ വർഗീയ- വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായൺ, കൊലയ്ക്ക് നേതൃത്വം നൽകിയത് ആർഎസ്എസ്, അറസ്റ്റിലായവർ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ- എംബി രാജേഷ് December 22, 2025
BREAKING NEWS കാര്യവട്ടം കാമ്പസിൽ ബംഗ്ലാദേശ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതി, വകുപ്പ് മേധാവിക്ക് സസ്പെൻഷൻ, തൽസ്ഥാനത്തുനിന്ന് മാറ്റും May 28, 2025
BREAKING NEWS അൻവർ നിലമ്പൂരിൽ നിർണായക ശക്തി, അയാൾക്കൊപ്പം ആളുകളുണ്ട്, ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും, സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കണം- കെ സുധാകരൻ May 28, 2025
BREAKING NEWS അൻവറിനോട് ലളിതമായി രണ്ടുവാചകത്തിൽ കാര്യം പറഞ്ഞിട്ടുണ്ട്- വിഡി സതീശൻ, പ്രസ്താവനകളോട് എതിർപ്പുണ്ടെങ്കിലും സഹകരിപ്പിക്കണമെന്ന നിലപാടിൽ ചെന്നിത്തലയും ലീഗും, ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കട്ടെയെന്ന് സണ്ണി ജോസഫ് May 28, 2025
BREAKING NEWS ചെറുമീനുകൾക്കായി വലവീശി ബിജെപി, നിലമ്പൂരിൽ മത്സരിക്കാനാഗ്രഹിച്ചിരുന്നു, സ്ഥാനാർഥി വിഷയത്തിൽ ബിജെപിയുമായി ചർച്ചക്കില്ല, അവർ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല- ബീന ജോസഫ്, തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ ആവശ്യപ്പെട്ട് വിഡി സതീശൻ May 28, 2025
BREAKING NEWS വിഷു ബംപർ കോഴിക്കോട് വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ VD204266, ആ ഭാഗ്യശാലി ആരായാലും കടന്നു വരൂ, കടന്നു വരൂ… May 28, 2025
BREAKING NEWS പരീക്ഷ കഴിഞ്ഞ് എട്ടാംക്ലാസുകാരൻ പോയത് സീരിയൽ ഷൂട്ടിങ് കാണാൻ, രാത്രിയായതോടെ പേടി തോന്നിയ കുട്ടി കൈനോട്ടക്കാരനോട് സഹായം ചോദിച്ചു, വീട്ടിലെത്തിക്കാമെന്നു പറഞ്ഞ പ്രതി കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക് May 28, 2025
BREAKING NEWS വിഡി സതീശൻ അൻവറിന്റെ സ്ഥിരം നോട്ടപ്പുള്ളി , കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീർപ്പിനുമില്ലെന്ന് നേതാക്കൾ!! അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ, അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണം- അടൂർ പ്രകാശ് May 28, 2025
BREAKING NEWS മഞ്ചേരി നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി!! മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി നിലമ്പൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർഥി? കൂടിക്കാഴ്ച നടത്തി, എംടി രമേശുമായി കക്ഷി- വക്കീൽ ബന്ധം മാത്രം: ബീനാ ജോസഫ് May 28, 2025
BREAKING NEWS വാഹനത്തിനു മാർഗതടസമുണ്ടാക്കി, വാഹനം കേടുവരുത്തി- ആദിവാസി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച രണ്ടുപേർ അറസ്റ്റിൽ May 28, 2025