BREAKING NEWS ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട് October 1, 2026
BREAKING NEWS സഹോദരി ചോദിച്ചാൽ അപ്പോൾ പൈസ എടുത്തുകൊടുക്കും, താൻ മദ്യപിക്കാൻ ചോദിച്ചാൽ തരില്ല- മകൻ!! വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം- യുവാവ് അറസ്റ്റിൽ October 1, 2026
BREAKING NEWS നല്ലവനായ കള്ളന് !!! ജാതിക്കയും സിമന്റ് ചട്ടിയും മോഷ്ടിക്കുന്നതിനിടെ വീട്ടുടമയുടെ വണ്ടിയുടെ താക്കോലും കൊണ്ടുപോയി, രണ്ടാം ദിവസം ഭദ്രമായി പ്ലാസ്റ്റിക്ക് വള്ളിയില് കെട്ടി തിരിച്ചു നല്കി മോഷ്ടാവ് August 5, 2026
BREAKING NEWS തോളിലിട്ട കൈ കേരളത്തിന് എടുക്കേണ്ടിവരുമോ? ‘മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ നടപടികൾ സ്വീകരിക്കും’ ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം August 5, 2026
BREAKING NEWS ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സർക്കാരിനോട് വന്നു ഇരന്നിട്ടില്ല… കിട്ടിയ സൗജന്യം അവര് നന്നായി ഉപയോഗിക്കുന്നു. അതൊരു തെറ്റാണോ ? തുഗ്ലക്ക് ഭരണ പരിഷ്ക്കാരം നടപ്പാക്കുമ്പോൾ ചിന്തിക്കണമായിരുന്നു, ഫ്രീ എവിടെ കിട്ടിയാലും എത്ര പണക്കാരനും അത് ഉപയോഗിക്കും, സി പി ജോണിനെതിരെ സന്തോഷ് പണ്ഡിറ്റ് August 5, 2026
BREAKING NEWS ‘ചിലരെ രഹസ്യമായി കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും‘ ; ഹെലികോപ്റ്റർ വിവാദത്തിൽ ഇനി വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി August 5, 2026
BREAKING NEWS അബിൻ വർക്കിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഉടമയെ കണ്ടെത്തി, കോന്നി സ്വദേശി; എംഎൽഎ നീരീക്ഷണത്തിൽ തുടരുന്നു; പരിക്ക് ഗുരുതരമല്ല August 5, 2026