BREAKING NEWS ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ October 2, 2026
BREAKING NEWS സ്പെയിനിലേക്കുള്ള വിദേശയാത്ര, സ്പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ… ഒന്നും വിടാതെ എല്ലാം ചോദിച്ചറിഞ്ഞു!! ഫുട്ബോൾ സ്പോൺസർഷിപ് തട്ടിപ്പിൽ വി. അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്തത് നാലുമണിക്കൂർ October 2, 2026
BREAKING NEWS ‘കുപ്പി കൊണ്ടുവരേണ്ട,തിരിച്ചെടുക്കാൻ നിർവ്വാഹമില്ല’; കാലിക്കുപ്പിക്ക് 20 രൂപ തിരികെ നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്കോ; ഇന്ന് മുതൽ സ്വീകരിക്കില്ല August 6, 2026
BREAKING NEWS മറ്റൊരു ബന്ധം, കാമുകിയെ വകവരുത്താൻ സ്ത്രീവേഷത്തിലെത്തി; പ്ലാൻ പൊളിഞ്ഞു; ഗുരുവായൂരിൽ കാമുകനും സംഘവും പൊലീസ് പിടിയിൽ August 6, 2026
BREAKING NEWS ‘മുഖ്യമന്ത്രിയുടെ ദുരന്തമേഖലാ സന്ദർശനം വെറും ഷൂട്ടിങ്; ഫോട്ടോ എടുക്കുന്നു, മടങ്ങുന്നു; എന്നെ ബോധപൂർവ്വം ഒഴിവാക്കി‘; കോന്നി എംഎൽഎ, ആരോപണം തള്ളി മുഖ്യമന്ത്രി August 6, 2026
BREAKING NEWS പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്ത ഭൂമിക്കു ലഭിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയി, തഹസിൽദാറുടെ ഔദ്യോഗിക വാഹനവും ഓഫിസും ജപ്തി ചെയ്തു, ദുരിതാശ്വാസ പ്രവർത്തനം ടിപ്പർ ലോറിയിലാക്കി തിരുവല്ല തഹസിൽദാർ August 6, 2026
BREAKING NEWS ‘ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്… ഈ മലപ്പുറം, കാസർകോട്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് വന്ന് ഇറങ്ങുകയാണ്, ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച്, കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുടിച്ച് മുടിച്ച്… ബാക്കി ഞാൻ പറയുന്നില്ല’… അധിക്ഷേപ പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി August 6, 2026