BREAKING NEWS മുന്നണിയെ കൂട്ടാതെ പല കാര്യങ്ങളിലും മുഖ്യമന്ത്രി ഒറ്റയാൾ പട്ടാളത്തെ പോലെ തീരുമാനമെടുക്കുന്നു, ശബരിമല സ്വർണ്ണക്കൊള്ള തോൽവിക്ക് കാരണമായി, പിഎം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എൽഡിഎഫിൽ നിന്നകറ്റി- സിപിഐ!! ഭരണം മികച്ചത്, സർക്കാർ പ്രവർത്തനങ്ങളിൽ ജനം തൃപ്തർ- സിപിഎം December 16, 2025
BREAKING NEWS പ്രദർശനാനുമതി ഇല്ല; അട്ടിമറി നീക്കമെന്ന് സിപിഎം; ഐഎഫ്എഫ്കെയിൽ പലസ്തീൻ സിനിമകൾക്ക് ‘കട്ട്’ പറഞ്ഞ് കേന്ദ്രം, December 16, 2025
BREAKING NEWS വിപിൻ നായരുടേത് കൊലപാതകം? കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ കരിയാറിൽ, കാലിൽ നീരുള്ളതിനാൽ നടന്നുപോകാനാവില്ല, നായയുടെ ശല്യമുള്ളതിനാൽ അടുക്കള വാതിൽ തുറന്നിടില്ലെന്നും ഭാര്യ!! June 11, 2025
BREAKING NEWS തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ June 11, 2025
BREAKING NEWS രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഹൈസ്കൂൾ ക്ലാസ് സമയം ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ!! സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്, എതിർപ്പുമായി സിപിഐ അധ്യാപക സംഘടനയടക്കം രംഗത്ത് June 11, 2025
BREAKING NEWS ചരക്കുകപ്പലിലെ തീ അണയ്ക്കാനാവുന്നില്ല, ഒരേപോലെ മണിക്കൂറുകളായി വെള്ളം ചീറ്റിച്ച് കോസ്റ്റുഗാർഡിൻറെ മൂന്നു കപ്പലുകൾ, സഹായമായി പ്രദേശത്ത് കനത്ത മഴ, കണ്ടെയ്നറുകൾ നീക്കം ചെയ്യണമെങ്കിൽ തീ നിയന്ത്രണ വിധേയമാക്കണം June 11, 2025
BREAKING NEWS മുങ്ങിയ കപ്പലിന്റെ ടാങ്കുകളില്‍നിന്ന് ഇന്ധനം മാറ്റുന്നത് കൂടുതല്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിച്ചശേഷം, തീരത്തടിഞ്ഞ 56 കണ്ടെയ്നറുകള്‍ തുറമുഖത്തേക്കു മാറ്റി June 11, 2025
BREAKING NEWS എക്സാലോജിക് കമ്പനി സ്ഥാപിച്ചത് 2014ൽ, സ്ഥാപിച്ചതും നടത്തിയതും താനാണ്!! തന്റെ പിതാവ് മുഖ്യമന്ത്രിയായത് 2016 മേയിൽ!! സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്, പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല-വീണ June 11, 2025
BREAKING NEWS ‘നിന്റെ പ്രസവത്തിന് മുമ്പുള്ള അവസാന ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ യാത്രയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല താൻ കണ്ടത്. പകരം മുറിവേറ്റ ഒരു കടുവയെപ്പോലെ ശക്തയായ ഒരു സ്ത്രീയെ’- സിന്ധു കൃഷ്ണകുമാർ June 11, 2025
BREAKING NEWS കാലവർഷം വീണ്ടും സജീവമാകുന്നു, വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മുതൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് June 11, 2025
BREAKING NEWS അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ 41 വർഷം ഒരുമിച്ചുണ്ടായിരുന്ന ഷിയയ്ക്കൊപ്പം ഇനി റിയയില്ല!! അമ്മ പേടിക്കേണ്ട, ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും, ഞങ്ങൾ സുരക്ഷിതരാണ്’ അമ്മയെ ആശ്വസിപ്പിച്ച ആ വാക്കും വെറും വാക്കായി… June 11, 2025
BREAKING NEWS ചിലർ 100 ദിവസത്തിലധികവുമായി ജുവനൈൽ ഹോമിൽ കഴിയുന്നു, കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് ബാലനീതി നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിര്- ഷഹബാസ് കൊല്ലപ്പെട്ട കേസിൽ 6 പ്രതികൾക്കും ജാമ്യം June 11, 2025