BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS ‘അവധിദിവസം തന്നെ ഇതു വേണായിരുന്നോ? ചെന്നിത്തലയുടെ നടപടി അപലപനീയം; മോഹൻദാസ് നടത്തിയ പരാമർശങ്ങൾ ശരി അല്ല, എന്നാൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നിരവധി പേർ യുഡിഎഫ് സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്നുണ്ട്‘- ബിജെപി August 10, 2026
BREAKING NEWS സൗജന്യ യാത്രയിൽ ‘പ്രിയദർശിനി’; കെഎസ്ആർടിസിക്ക് നേട്ടമോ നഷ്ടമോ? കണക്കുകൾ പറയുന്നത് എന്ത്? യാത്രക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതി എന്ന നിലയിൽ കൈയടി നേടുമ്പോഴും, കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത എത്രത്തോളം വർധിക്കും എന്ന ചോദ്യം നിലനിൽക്കുന്നു. August 10, 2026
BREAKING NEWS ‘ഇതിനു മുമ്പ് ഇതുപോലൊരു ഓപ്പറേഷൻ നടത്തിയത് ബലാംത്സംഗ പ്രതി മാങ്ങാണ്ടിയെ പിടിക്കാനായിരുന്നു’… അർജുൻ ആയങ്കിയെ പിടികൂടിയ വാർത്തയ്ക്ക് താഴെ അധിക്ഷേപ കമെന്റിട്ട് ഗ്രേഡ് എസ്ഐ!! സേനയ്ക്കുള്ളിൽ പ്രതിഷേധം ശക്തം, മുൻപ് എ.ഡി. തോമസ് എംഎൽഎയെ അധിക്ഷേപിച്ച് കമെന്റിട്ടതും ഇതേ ഉദ്യോഗസ്ഥൻ August 10, 2026
BREAKING NEWS സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഒരു കാരണവശാലും അനുവദിക്കില്ല, ഗുണ്ടകളെയും റീൽ ഗുണ്ടകളെയും പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണം- ചെന്നിത്തല August 10, 2026
BREAKING NEWS ‘രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും;താങ്കളെന്താ പലതും കാണാൻ തയ്യാറാകാത്തത്? ഇത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുത്’; ശശി തരൂരിന് മറുപടിയുമായി കെ.സി. വേണുഗോപാൽ August 9, 2026