BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS രാഹുൽ പാർട്ടിക്കു പുറത്തേക്ക്? പുകഞ്ഞ കൊള്ളി പുറത്ത്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം…പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ, അല്ലാതെ മതിൽ ചാടാനല്ല!! രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് സ്പീക്കർ തീരുമാനിക്കും, പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരും- കെ മുരളീധരൻ December 3, 2025
BREAKING NEWS ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്താന് അധ്യാപകര് ബാഗ് പരിശോധിച്ചു, എന്നാല് കിട്ടിയത് വെടിയുണ്ടകള്, എട്ടാം ക്ലാസ് വിദ്യാര്ത്ഥിയെ ചോദ്യം ചെയ്ത് പൊലീസ് December 3, 2025
BREAKING NEWS നടരാജന്റെ കൊലയ്ക്ക് പിന്നിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനും 7 ലക്ഷം രൂപയും!! അച്ഛനെ വെട്ടിക്കൊന്ന ശേഷം അലമാര തുറക്കാനുള്ള ശ്രമം നടന്നു, മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും സിന്ധു ഇപ്പോഴും അബോധാവസ്ഥയിൽ December 3, 2025
BREAKING NEWS നാലു വര്ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്, കണ്ടെത്തിയത് ആരോഗ്യപരിശോധനയ്ക്കിടെ December 3, 2025
BREAKING NEWS വിനോദയാത്ര പോയ വിദ്യാര്ത്ഥികള് സഞ്ചരിച്ച ബസ് മറിഞ്ഞു, നിരവധി പേര്ക്ക് പരിക്ക്, അപകടം കൊടൈക്കനാലില് നിന്ന് മടങ്ങുന്നതിനിടെ December 3, 2025
BREAKING NEWS അനസ്തേഷ്യ നല്കിയതിനു പിന്നാലെ എന്ഡോസള്ഫാന് ബാധിതന് മരിച്ചു, ആശുപത്രിയും ഡോക്ടര്മാരും 19 ലക്ഷം നഷ്ടപരിഹാരം നല്കണം, വിധി എട്ട് കൊല്ലത്തിന് ശേഷം December 3, 2025
BREAKING NEWS യുവതിയുടെ ഈ ആരോപണം രാഹുലിന്റെ നാളത്തെ ജാമ്യഹർജി തള്ളാൻവേണ്ടി, നടന്നത് രാഷ്ട്രീയ ഗൂഢാലോചന, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്രയും ക്രൂരമായ രീതിയിൽ പ്രതീക്ഷിച്ചില്ല!! യുവതിയെ അറിയില്ല, ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ?- ഫെനി നൈനാൻ December 2, 2025
BREAKING NEWS രാഹുൽ വന്നത് ഫെനി നൈനാൻ എന്ന സുഹൃത്തിനൊപ്പം!! ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്കാണ് അവർ കൊണ്ടുപോയത്. മുറിക്കുള്ളിൽ കടന്നയുടൻ രാഹുൽ കടന്നുപിടിച്ചു താൻ എതിർത്തെങ്കിലും ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചു, വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മറുപടി നൽകി- യുവതിയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്ത് December 2, 2025
BREAKING NEWS വേണമെങ്കിൽ മണ്ഡലം ഏതെന്നു ഇപ്പോൾ തന്നെ പറയാം… നേമം!! നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ, ശശി തരൂർ ബിജെപിയിലേക്ക് വരുമോ? അങ്ങനെ എനിക്ക് പ്രതീക്ഷയില്ല- മറുപടി December 2, 2025
BREAKING NEWS ‘ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ, പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും, അല്ലാതെ ഇനിടെ ആർക്കാണ് പ്രശ്നം? മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും, ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ’?- വി ശിവൻകുട്ടി December 2, 2025