Kerala
11,727 articles
BREAKING NEWS
കാറിലിരുന്ന് ബൈക്ക് യാത്രികന്റെ മുഖത്ത് തുപ്പി, ചോദ്യം ചെയ്തതോടെ പ്രതികളിലൊരാൾ വാഹനത്തിൽ നിന്നിറങ്ങി യുവാവിന്റെ മുഖത്തേക്ക് വായിൽ വെള്ളം നിറച്ച് വീണ്ടും തുപ്പി, ഹെൽമറ്റ് വലിച്ചൂരി തലയുടെ പിൻഭാഗത്ത് അടിച്ചു, ഹെൽമറ്റ് റോഡിലിട്ട് അടിച്ചു തകർത്തു- കേസ്
BREAKING NEWS
പരാതിയിൽ കഴമ്പുണ്ട്!! കൗൺസിലർ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ വ്യാജ ഒപ്പിട്ടു- വി.വി. രാജേഷിനും കൗൺസിലർ സുഗതനുമെതിരെ കേസ്
BREAKING NEWS
വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ഗുരുതരപരിക്ക്; മൂന്ന് പേർ പിടിയിൽ, രണ്ടുപേർക്കായി തിരച്ചിൽ
BREAKING NEWS
എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കിയത് അടച്ചിട്ട കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ച്!! ആഷിഖ് പഠന സംബന്ധമായി സമ്മർദത്തിൽ, പ്രാക്ടിക്കൽ പരീക്ഷയുടെ തലേദിവസം ഓഗസ്റ്റ് 9ന് ആഷിഖിനെ കാണാതായി, പിന്നീട് കണ്ടെത്തിയത് 12 ദിവസത്തിനുശേഷം ഗോവയിൽനിന്ന്…കൗൺസിലിങ്ങിന് വിധേയനായി
BREAKING NEWS
ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്