BREAKING NEWS തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചു, എന്നാല്‍ ജി സുധാകരന് വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, മരിക്കും വരെ എംഎൽഎ ആകണമെന്നാണ് അയാളുടെ ആഗ്രഹം, അതിനൊപ്പം പാർട്ടി നില്‍ക്കില്ല, ജി സുധാകരന് സഹതാപം അര്‍ഹിക്കുന്നില്ലെന്ന് എ വിജയരാഘവൻ March 22, 2026
BREAKING NEWS ദേശീയപാത നൂറോളം സ്ഥലത്ത് തകര്‍ന്നു വീണിട്ടും സര്‍ക്കാരിന് പരാതിയില്ല, കേന്ദ്രമന്ത്രിയെ കാണാന്‍ പോയത് സമ്മാനവുമായി, മോദിയും അമിത്ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടും, കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വി ഡി സതീശന് March 22, 2026
BREAKING NEWS ബിഡിജെഎസിനെ ചതിച്ചതാ… 300 സീറ്റിൽ മത്സരിച്ചിട്ട് ജയിച്ചത് വെറും 5 സീറ്റിൽ, തലസ്ഥാനത്ത് മത്സരിച്ച നാലിലും അമ്പേ പരാജയപ്പെട്ടു, ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും ബിഡിജെഎസ് നിലംതൊട്ടില്ല!! കൊച്ചിയിലും കോട്ടയത്തും സമാന സ്ഥിതിതന്നെ… ഇങ്ങനെ അപമാനം സഹിച്ച് നിൽക്കാനാവില്ല… മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ് December 17, 2025
Kerala അനന്ത് അംബാനിയുടെ വന്താരയില് സന്ദര്‍ശനം നടത്തി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി December 17, 2025
BREAKING NEWS സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുത്… ദിലീപിനു വേണ്ടി വാദിച്ച് രാഹുലിന്റെ മെൻസ് കമ്മിഷൻ!! രാഹുൽ ഈശ്വറിന്റെ കണ്ടെത്തലുകൾ ഇങ്ങനെ-ദിലീപിനെതിരെ തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കി, പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചു, ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്, ഇവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ? December 17, 2025
BREAKING NEWS കളിക്കുന്നതിനിടെ അബദ്ധത്തിൽ തീപ്പൊള്ളലേറ്റു, ആറു മാസമായി ചികിത്സയിലായിരുന്ന രണ്ടാംക്ലാസുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി December 17, 2025
BREAKING NEWS ‘സതീശാ… താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ, ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്, കോടതിയും ജനങ്ങളും കാണട്ടെ’… കടകംപള്ളി സുരേന്ദ്രൻ!! ‘തെളിവുകൾ ഹാജരാക്കാൻ തയാർ, ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ല, സ്വർണപ്പാളി ആർക്ക് കൊടുത്തതെന്ന് വ്യക്തമാക്കണം’- വിഡി സതീശൻ December 17, 2025
BREAKING NEWS ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രം ചെയ്തുവെന്ന് വാദം!! ശബരിമല സ്വർണ കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ, രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കോടതി ഉത്തരവ് മറ്റന്നാൾ December 17, 2025
BREAKING NEWS ‘സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്നുണ്ടായത്’… നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്കു നേരെ ലൈംഗികാതിക്രമം, പ്രതിയായ പോലീസുകാരന് സസ്പെൻഷൻ December 17, 2025
BREAKING NEWS അതു ബോംബൊന്നുമല്ല, കയ്യിലിരുന്ന് ഓലപ്പടക്കം പൊട്ടിയത്- സിപിഎം, പോലീസ് എഫ്ഐആറിലും ബോംബ് പടക്കമായി!! പാനൂർ ഉൾപ്പടെയുളള മേഖലയിൽ പ്രയോഗിക്കാൻ സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണ്, അക്രമികളെ സിപിഎമ്മും പോലീസും ഒരുപോലെ സംരക്ഷിക്കുന്നു, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരം- കെപിസിസി അധ്യക്ഷൻ December 17, 2025
BREAKING NEWS “പോറ്റിയേ…” പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്, പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത്- വി ടി ബൽറാം December 17, 2025
BREAKING NEWS തലസ്ഥാനത്ത് മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സർപ്രൈസ് സ്ഥാനാർഥി? ബിജെപിയുടെ മേയർ ചർച്ചകൾ ഇനി ഡൽഹിയിൽ, രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും December 17, 2025