BREAKING NEWS വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ April 12, 2026
BREAKING NEWS കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ 750 രൂപ പിഴ, കൂടാതെ ഹാൾ ടിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും, തിരുവനന്തപുരം ഐഎംഡിആർ കോളജിനെതിരെ വ്യാപക പ്രതിഷേധം April 12, 2026
BREAKING NEWS ആളില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ എത്തിച്ച് 15 കാരനെ ക്രൂരമായി മര്‍ദിച്ചു, വീഡിയോ പകര്‍ത്തി രസിച്ചു, സമപ്രായക്കാരായ നാലുപേര്‍ക്കെതിരെ കേസ് January 21, 2026
BREAKING NEWS ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്!! പാസ്പോർട്ട് ഹാജരാക്കണം!! എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം- കർശന ഉപാധികൾ… കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും January 21, 2026
BREAKING NEWS പോറ്റിയെ അടുത്തറിയില്ല- മുൻ മൊഴി… പോറ്റി ക്ഷണിച്ചിട്ട് ഒരു തവണ വീട്ടിൽ പോയിട്ടുണ്ട്, ചെറിയ കുട്ടിയുടെ ഒന്നാം ജന്മദിനം എന്തോ ആയിരുന്നുവെന്നാണ് ഓർമ്മ, ഇന്നത്തെ പോറ്റിയല്ലല്ലോ അന്ന്, ഇക്കാര്യം ചോദിക്കാതെ തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്… ഒരു സംഭാവനയും വാങ്ങിയിട്ടില്ല!!… പോറ്റിയുമൊപ്പമുള്ള ചിത്രം പുറത്തുവന്നതിൽ മറുപടി നൽകാതെ കടകംപള്ളി സുരേന്ദ്രൻ January 21, 2026
BREAKING NEWS ശബരിമലയിൽ കയറിപ്പറ്റിയതിനു ശേഷം പോറ്റി സമ്പാദിച്ചതിന് കയ്യും കണക്കുമില്ല, സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ച് ആ പേരിലും അടിച്ചുമാറ്റി, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നീക്കവുമായി ഇ.ഡി January 21, 2026
BREAKING NEWS ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി!! നടപടി 2022 ൽ ദേശീയപാത ഉപരോധിച്ചതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, രണ്ടാം പ്രതി മുൻ കോൺഗ്രസ് നേതാവ് പി സരിൻ January 21, 2026
BREAKING NEWS എൻഡി ടിവി സർവേയിൽ സാറിന്റെ പേരില്ലല്ലോ? സന്തോഷം… ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്, പാർട്ടി സർവേ നടത്തുന്നില്ല, യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങി, ലീഗുമായി ചർച്ച നടത്തി- ചെന്നിത്തല, കേരളത്തിൽ ഭരണവിരുദ്ധ വികാരം 50/50, മുഖ്യമന്ത്രിയേക്കാൾ പിന്തുണ വിഡി സതീശന്- എൻഡിടിവി സർവേ January 21, 2026
BREAKING NEWS എന്റെ പൊന്നേ, നീ വല്ല്യ വിവിഐപി ആയല്ലേ… ഒന്നു എത്തി നോക്കാൻ പോലുമാവുന്നില്ലല്ലോ!! സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, ഉച്ചയ്ക്ക് മുൻപ് വില കൂടിയത് രണ്ടു തവണ, രണ്ടാം തവണ 1,800 രൂപ വർദ്ധിച്ച് പവന് 1,15,320 രൂപയായി January 21, 2026
BREAKING NEWS ഒന്നു സൂക്ഷിച്ചോട്ടോ… ടോൾ അടച്ചില്ലേൽ കിട്ടുക എട്ടിന്റെ പണി!! വാഹനങ്ങളുടെ എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവയ്ക്കായി വലയേണ്ടി വരും January 21, 2026
BREAKING NEWS വരുന്നു പുരുഷന്മാര്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ്പ്ലൈന്!!! പുതിയ സംവിധാനവുമായി മെൻസ് അസോസിയേഷൻ, ദീപക് വിഷയത്തില്‍ ഉന്നത അന്വേഷണം വേണമെന്ന് ഹര്‍ജി January 21, 2026
BREAKING NEWS എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു… അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ, കുഞ്ഞിനായി കരിയറും ആരോഗ്യവും ത്യാഗം ചെയ്ത തന്നെ ചേര്‍ത്തുപിടിക്കാന്‍ ആരുമില്ല, ഭര്‍ത്താവ് ഉറങ്ങുന്നത് പോലും മറ്റൊരു മുറിയില്‍, വൈകാരിക കുറിപ്പുമായി നടി ദുര്‍ഗ കൃഷ്ണ January 21, 2026